ടേക്ക് ഓഫിനായി റൺവേയിലേക്ക് എത്തിയ വിമാനം മുൻഭാഗം കുത്തി വീണു, ഒഴിവായത് വൻ ദുരന്തം
ഓർലാൻഡോ: ടേക്ക് ഓഫിനായി റൺവേയിലെത്തിയ വിമാനം തെന്നിമാറി. ഒഴിവായത് വൻ ദുരന്തം. അമേരിക്കയിലെ ഓർലാൻഡോയിൽ ജെറ്റ് ബ്ലൂ വിമാനമാണ് വെള്ളിയാഴ്ച രാവിലെ അപകടത്തിൽപ്പെട്ടത്. ടാക്സിവേയിൽ നിന്ന് വിമാനം...