ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തി, അടിച്ചുപൊളിക്കാൻ ഗാസയുടെ പേരുംപറഞ്ഞ് പണപ്പിരിവ്, ലക്ഷ്യമിട്ടത് മുസ്ലിം പള്ളികൾ!! സിറിയൻ സംഘത്തിലെ പ്രധാനി അറസ്റ്റിൽ, കൂട്ടാളികൾക്കായി തെരച്ചിൽ
ഗുജറാത്ത്: ഗാസ മുനമ്പിലെ യുദ്ധക്കെടുതി ബാധിതരെന്ന വ്യാജേന ഗുജറാത്തിലെ മുസ്ലീം പള്ളികളിൽ കേന്ദ്രീകരിച്ച് പണപ്പിരിവ് നടത്തിയ സിറിയൻ സംഘത്തിലെ പ്രധാനി അറസ്റ്റിൽ. സിറിയ സ്വദേശിയായ അലി മേഘട്ട്...