ആദ്യം സ്നേഹത്തോടെ ഒരു കെട്ടിപ്പിടുത്തം, പിന്നാലെ എട്ടിന്റെ പണി..!!, ഓസ്ട്രേലിയൻ താരത്തെ റൺ എടുക്കാൻ സമ്മതിക്കാതെ കെട്ടിപ്പിടിച്ച് ജഡേജയുടെ സ്നേഹ പ്രകടനം, പിന്നാലെ എൽബിയിൽ കുരുക്കി പുറത്താക്കൽ…
ദുബായ്: തലോടിയ കൈകൾക്കൊണ്ടുതന്നെ തല്ലി ഒരു വല്ലാത്ത സ്നേഹപ്രകടനമായിരുന്നു ഇന്ന് രവീന്ദ്ര ജഡേജയുടേത്. ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഒന്നാം സെമിഫൈനൽ പോരാട്ടത്തിനിടെ ഓസ്ട്രേലിയൻ താരം മാർനസ് ലബുഷെയ്നെ...