സെലെൻസ്കി ഏകാധിപതി, ബൈഡനെ തെറ്റിദ്ധരിപ്പിക്കുന്നതിൽ മാത്രമായിരുന്നു മിടുക്ക്, എത്രയും പെട്ടെന്നു മാറിയില്ലെങ്കിൽ രാജ്യംതന്നെയുണ്ടാകില്ല- ട്രംപ്
മയാമി: യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി തിരഞ്ഞെടുപ്പിനെ നേരിടാതെ അധികാരത്തിലെത്തിയ ഒരു ഏകാധിപതിയാണെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സെലൻസ്കി എത്രയും പെട്ടെന്നു മാറിയില്ലെങ്കിൽ അദ്ദേഹത്തിന്റെ രാജ്യം...