pathram desk 5

pathram desk 5

പ്രതിരോധ-മിസൈൽ-ആക്രമണങ്ങൾക്ക്-ഇറാൻ-പദ്ധതിയിട്ടു,-പക്ഷെ-നടപ്പിലാക്കിയത്-യുഎസ്!!-ഇങ്ങോട്ട്-ആക്രമിക്കും-മുൻപ്-തുടരെത്തുടരെ-ആക്രമണം…-ശനിയാഴ്ച-ആക്രമിക്കാൻ-തീരുമാനിച്ചത്-ട്രംപ്,-പിന്നിൽ-ഖമനേയി-ഉന്നത-ഉപദേഷ്ടാക്കളുമായി-കൂടിക്കാഴ്ചയ്ക്ക്-പദ്ധതിയിടുന്നുണ്ടെന്ന-ഇസ്രയേൽ-രഹസ്യാന്വേഷണ-വിഭാ​ഗത്തിന്റെ-കണ്ടെത്തൽ-യുഎസ്-വൃത്തങ്ങൾ
ഒരു-കാലത്ത്-തോളിൽ-കയ്യിട്ടു-നടന്നിരുന്ന-ഇറാനും-ഇസ്രയേലും…-ആവശ്യമായ-എണ്ണ-ഇസ്രയേലിലേക്ക്-ഒഴുക്കി-ഇറാൻ,-പകരം-ഇറാനു-വേണ്ട-സാങ്കേതിക-സഹായങ്ങൾ-ഇസ്രയേലും!!-ഇരുരാജ്യങ്ങളേയും-ബദ്ധവൈരികളാക്കിയ-റോൺ-അറാദിന്റെ-തിരോധാനം…

ഒരു കാലത്ത് തോളിൽ കയ്യിട്ടു നടന്നിരുന്ന ഇറാനും ഇസ്രയേലും… ആവശ്യമായ എണ്ണ ഇസ്രയേലിലേക്ക് ഒഴുക്കി ഇറാൻ, പകരം ഇറാനു വേണ്ട സാങ്കേതിക സഹായങ്ങൾ ഇസ്രയേലും!! ഇരുരാജ്യങ്ങളേയും ബദ്ധവൈരികളാക്കിയ റോൺ അറാദിന്റെ തിരോധാനം…

ഉറ്റചെങ്ങായിമാരായി നടന്നിരുന്ന ഇറാനേയും ഇസ്രയേലിനേയും ഇന്നുകാണുന്ന കൂട്ടക്കുരുതിയിലേക്ക് കൊണ്ടുചെന്നെത്തിച്ച കാരണം തിരക്കിയിറങ്ങിയാൽ പ്രധാനമായും ചെന്നെത്താൻ പോകുന്നത് ഒറ്റയൊന്നുലേക്കായിരിക്കും, അതാണ് ഇസ്രയേൽ പൈലറ്റായ റോൺ അറാദിന്റെ തിരോധാനം. സംഭവം...

വ്യോമാക്രമണത്തിൽ-ഖമനേയി-കൊല്ലപ്പെട്ടു…-ചരിത്രത്തിലെ-ഏറ്റവും-ക്രൂരനായ-വ്യക്തികളിലൊരാളായ-ഖമനേയിയെ-വധിച്ചു,-ഇത്-ഇറാനിലെ-ജനങ്ങൾക്ക്-നിയന്ത്രണം-തിരിച്ചുപിടിക്കാനുള്ള-വലിയ-അവസരം-ട്രംപ്,-സ്ഥിരീകരിച്ച്-ഇറാൻ-മാധ്യമങ്ങളും!!-കൊല്ലപ്പെട്ടവരിൽ-ഖമനേയിയുടെ-മകളും-മരുമകനും-പേരക്കുട്ടിയും,-മൃതദേഹം-കണ്ടെത്തിയതായി-മുതിർന്ന-ഇസ്രായേലി-ഉദ്യോഗസ്ഥനും

വ്യോമാക്രമണത്തിൽ ഖമനേയി കൊല്ലപ്പെട്ടു… ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളിലൊരാളായ ഖമനേയിയെ വധിച്ചു, ഇത് ഇറാനിലെ ജനങ്ങൾക്ക് നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള വലിയ അവസരം- ട്രംപ്, സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങളും!! കൊല്ലപ്പെട്ടവരിൽ ഖമനേയിയുടെ മകളും മരുമകനും പേരക്കുട്ടിയും, മൃതദേഹം കണ്ടെത്തിയതായി മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥനും

ടെഹ്റാൻ: ഇസ്രയേൽ, യുഎസ് സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടിരിക്കാമെന്ന് ഇറാൻ മാധ്യമങ്ങളിലും റിപ്പോർട്ട്. ആക്രമണത്തിൽ ഖമനേയിയുടെ മകളും മരുമകനും പേരക്കുട്ടിയും...

ഖമനേയിയുടെ-അടിത്തറയിളകിത്തുടങ്ങിയത്-ഹിജാബ്-നിയമലംഘനത്തിന്റെ-പേരിൽ-പിടികൂടിയ-അമിനിയുടെ-മരണത്തോടെ!!-ഇസ്ലാമിക്-വിപ്ലവത്തിന്റെ-നേതാവായ-ആയത്തുള്ള-റുഹൊള്ളയുടെ-പ്രിയ-ശിഷ്യൻ,-1981-ൽ-നടന്ന-ബോംബാക്രമണത്തിൽ-ഒരു-കൈയ്യുടെ-ശക്തി-ഭാ​ഗികമായി-നഷ്ടപ്പെട്ടു

ഖമനേയിയുടെ അടിത്തറയിളകിത്തുടങ്ങിയത് ഹിജാബ് നിയമലംഘനത്തിന്റെ പേരിൽ പിടികൂടിയ അമിനിയുടെ മരണത്തോടെ!! ഇസ്ലാമിക് വിപ്ലവത്തിന്റെ നേതാവായ ആയത്തുള്ള റുഹൊള്ളയുടെ പ്രിയ ശിഷ്യൻ, 1981 ൽ നടന്ന ബോംബാക്രമണത്തിൽ ഒരു കൈയ്യുടെ ശക്തി ഭാ​ഗികമായി നഷ്ടപ്പെട്ടു

ദുബായ്: 1989 മുതൽ ഇറാന്റെ ഇസ്ലാമിക് റിപ്പബ്ലിക്കിനെ നയിച്ച സുപ്രീം ലീഡർ ആയത്തുള്ള അലി ഖമനേയി മൂന്ന് ദശാബ്ദത്തിലേറെയായി രാജ്യത്തിന്റെ രാഷ്ട്രീയ-മത അധികാര ഘടനയുടെ കേന്ദ്രശക്തിയായിരുന്നു. ഇസ്രയേലുമായും...

ഇറാനെ-ഞെട്ടിച്ച്-ഖമനേയിയുടെ-മരണം,-വ്യോമാക്രമണത്തിൽ-കൊല്ലപ്പെട്ടത്-മൂന്ന്-ദശാബ്ദത്തിലേറെയായി-ഇസ്ലാമിക്-റിപ്പബ്ലിക്കിന്റെ-ആത്മീയവും-രാഷ്ട്രീയവുമായ-കേന്ദ്രശക്തി!!-40-ദിവസത്തെ-ദുഃഖാചരണം,-എഴ്-ദിവസത്തെ-അവധി

ഇറാനെ ഞെട്ടിച്ച് ഖമനേയിയുടെ മരണം, വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്ന് ദശാബ്ദത്തിലേറെയായി ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ആത്മീയവും രാഷ്ട്രീയവുമായ കേന്ദ്രശക്തി!! 40 ദിവസത്തെ ദുഃഖാചരണം, എഴ് ദിവസത്തെ അവധി

ദുബായ്: ഇറാന്റെ സുപ്രീം ലീഡർ ആയത്തുള്ള ഖമനേയി കൊല്ലപ്പെട്ടതായി ഇറാന്റെ സ്റ്റേറ്റ് ടെലിവിഷൻ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. 86 കാരനായ ഖമെനെയ് മൂന്ന് ദശാബ്ദത്തിലേറെയായി ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ആത്മീയവും...

‘മിനാബിലെ-കുരുതിക്കു-കണക്കുപറയിക്കും-വെറുതെ-വിടില്ല’…-ഹോർമുസ്-കടലിടുക്ക്-അടച്ചു,-ഇതുവഴി-കടക്കാൻ-ഒരു-കപ്പലിനും-അനുവാദമില്ല-ഇറാൻ!!-മധ്യപൂർവേഷ്യയിലെ-യുദ്ധവെറിയിൽ-പൊലിഞ്ഞത്-201-ജീവനുകൾ,-747-പേർക്ക്-പരുക്ക്,-മിനാബിലെ-സ്കൂൾ-ആക്രമണത്തിൽ-മരിച്ച-വിദ്യാർഥികളുടെ-എണ്ണം-85-ആയി

‘മിനാബിലെ കുരുതിക്കു കണക്കുപറയിക്കും വെറുതെ വിടില്ല’… ഹോർമുസ് കടലിടുക്ക് അടച്ചു, ഇതുവഴി കടക്കാൻ ഒരു കപ്പലിനും അനുവാദമില്ല- ഇറാൻ!! മധ്യപൂർവേഷ്യയിലെ യുദ്ധവെറിയിൽ പൊലിഞ്ഞത് 201 ജീവനുകൾ, 747 പേർക്ക് പരുക്ക്, മിനാബിലെ സ്കൂൾ ആക്രമണത്തിൽ മരിച്ച വിദ്യാർഥികളുടെ എണ്ണം 85 ആയി

ടെഹ്റാൻ: മധ്യപൂർവേഷ്യയിലെ യുദ്ധവെറി പൂർവാധികം ശക്തിയോടെ മുന്നോട്ട് പോവുകയാണ്. ഇറാനിൽ ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണത്തിൽ ഇതുവരെ 201 പേർ കൊല്ലപ്പെട്ടെന്ന് റെഡ് ക്രസന്റ് റിപ്പോർട്ട് ചെയ്യുന്നു....

അമേരിക്കയുടേയും-ഇസ്രയേലിന്റെയും-ലക്ഷ്യം-ഇറാൻ-ആണവായുധം-സ്വന്തമാക്കുന്നത്-തടയുകയെന്നതല്ല,-ആഗോള-ആണവവ്യാപന-നിയന്ത്രണ-ലക്ഷ്യങ്ങളുമായി-ഈ-ആക്രമണത്തിനു-യാതൊരു-ബന്ധവും-കാണാനാവുന്നില്ല!!-അമേരിക്കയുടെ-തയാറെടുപ്പുകൾ-കാണുമ്പോൾ-മുൻകൂട്ടി-ആസൂത്രണം-ചെയ്ത-പദ്ധതിയെന്ന്-വ്യക്തം-റഷ്യ
ഇതുവരെയുള്ളതുപോലെയല്ല,-നിങ്ങൾ-കൊന്നത്-കുഞ്ഞുങ്ങളെ,-അതിനുള്ള-മറുപടി-ഇറാൻ-തന്നിരിക്കും,-ഇന്നുവരെ-പ്രയോ​ഗിച്ചത്-പഴയ-ആയുധ-ശേഖരം,-ഇനി-വരാൻ-പോകുന്നത്-ഇതുവരെ-കാണാത്ത-ആയുധങ്ങൾ-ഇറാന്റെ-മുന്നറിയിപ്പ്-സ്കൂളിനു-നേരെയുണ്ടായ-ആക്രമണത്തിൽ-കൊല്ലപ്പെട്ട-കുട്ടികളുടെ-എണ്ണം-57-ആയി,-മരണസംഖ്യ-ഇനിയും-കൂടും

ഇതുവരെയുള്ളതുപോലെയല്ല, നിങ്ങൾ കൊന്നത് കുഞ്ഞുങ്ങളെ, അതിനുള്ള മറുപടി ഇറാൻ തന്നിരിക്കും, ഇന്നുവരെ പ്രയോ​ഗിച്ചത് പഴയ ആയുധ ശേഖരം, ഇനി വരാൻ പോകുന്നത് ഇതുവരെ കാണാത്ത ആയുധങ്ങൾ- ഇറാന്റെ മുന്നറിയിപ്പ് സ്കൂളിനു നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 57 ആയി, മരണസംഖ്യ ഇനിയും കൂടും

ടെഹ്റാൻ: യുഎസ് സഹായത്തോടെ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിനെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ രം​ഗത്ത്. ഇതുവരെയുള്ളതുപോലെയല്ല, നിങ്ങൾ കൊന്നത് കുഞ്ഞുങ്ങളെ ആണെന്നും അതിനുള്ള മറുപടി നൽകുമെന്നുമാണ് ഇറാൻ്റെ മുന്നറിയിപ്പ്....

ഖമനേയിയേയും-പ്രമുഖ-നേതാക്കളേയും-ലക്ഷ്യമി‌ട്ട്-ഇസ്രയേലും-യുഎസും!!-ആക്രമണത്തിൽ-ഇറാൻ-പരമോന്നത-നേതാവിന്റെ-കൊട്ടാരം-പൂർണമായി-തകർന്നു,-ഖമനേയി-സുരക്ഷിത-സ്ഥലത്തേക്ക്-കടന്നു?-മസൂദ്-പെസെഷ്‌കിയാൻ-സുരക്ഷിതൻ

ഖമനേയിയേയും പ്രമുഖ നേതാക്കളേയും ലക്ഷ്യമി‌ട്ട് ഇസ്രയേലും- യുഎസും!! ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവിന്റെ കൊട്ടാരം പൂർണമായി തകർന്നു, ഖമനേയി സുരക്ഷിത സ്ഥലത്തേക്ക് കടന്നു? മസൂദ് പെസെഷ്‌കിയാൻ സുരക്ഷിതൻ

ടെൽഅവീവ്: ശനിയാഴ്ച ടെഹ്‌റാനിൽ നടന്ന ഇസ്രയേൽ- യുഎസ് സംയുക്ത ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യം ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ആയിരുന്നുവെന്ന് വാർത്താ ഏജൻസിയായ എഎഫ്‌പിയെ...

പൊലിഞ്ഞത്-നിരവധി-നിഷ്കളങ്ക-ബാല്യങ്ങൾ!!-മിനാബിലെ-പെൺകുട്ടികളുടെ-സ്‌കൂളിന്-നേരെ-ഇസ്രയേൽ-അമേരിക്ക-സംയുക്ത-ബോംബാക്രമണം,-40-വിദ്യാർഥികൾ-കൊല്ലപ്പെട്ടു…-വർഷങ്ങളായി-നിങ്ങൾ-അമേരിക്കയുടെ-സഹായം-ചോദിക്കുന്നു,-നിങ്ങൾക്ക്-അത്-ഒരിക്കലും-ലഭിച്ചിരുന്നില്ല.-ഇപ്പോഴാണ്-ആ-യഥാർഥ-സമയം-ട്രംപ്
Page 22 of 58 1 21 22 23 58

Recent Posts

Recent Comments

No comments to show.