യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ സമ്മർദത്തിൽ പുടിന്റെ നിർണായക തീരുമാനം!! സോവിയറ്റ് കാലഘട്ടത്തിലെ ഉടമ്പടി പാലിക്കാനുള്ള ബാധ്യത ഇനി ഞങ്ങൾക്കില്ല…
മോസ്കോ: യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമ്മർദ്ദം വർധിക്കുന്നതിനിടെ റഷ്യയുടെ പുതിയ പ്രഖ്യാപനം. യുഎസുമായുള്ള 1987-ലെ ഇന്റർമീഡിയറ്റ്- റേഞ്ച് ന്യൂക്ലിയർ ഫോഴ്സസ്...









