ഇന്നലെ ഇട്ടു ഇന്ന് പിൻവലിച്ചു!! നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കിയെന്ന വാർത്ത പിൻവലിച്ച് കാന്തപുരം ഓഫിസ്, ഡിലീറ്റ് ചെയ്തത എക്സിൽ പങ്കുവച്ച വാർത്ത
കോട്ടയം: നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കിയെന്ന് ഇന്നലെ പങ്കുവച്ച വാർത്ത പിൻവലിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കറിന്റെ ഓഫിസ്. സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച വാർത്തയാണു കാന്തപുരത്തിന്റെ...









