Thursday, April 30, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

by News Desk
April 30, 2026
in SPORTS
ഗോകുലം-പുരുഷ-–-വനിതാ-ടീമുകള്‍ക്ക്-ഇന്ന്-നിര്‍ണ്ണായകം

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

ഹൈദരാബാദ്: ഇന്ത്യന്‍ വിമെന്‍സ് ഫുട്‌ബോള്‍ ലീഗില്‍ ഗോകുലം വനിതകള്‍ ഇന്ന് സെസ എഫ് എ (ഗോവ) യെ നേരിടുമ്പോള്‍, ഇന്ത്യന്‍ ഫുട്‌ബോള്‍ ലീഗില്‍ ( പുരുഷ ടീം റിയല്‍ കാശ്മീര്‍ എഫ് സിയെ നേരിടും. വൈകിട്ട് 6:30 നു ഡെക്കാന്‍ അരീന ഹൈദരാബാദിലാണ് ഐ എഫ് എല്‍ മത്സരം നടക്കുന്നത്. കൊല്‍ക്കത്തയിലെ ഈസ്റ്റ് ബംഗാള്‍ ഗ്രൗണ്ടില്‍ രാവിലെ 9:00 നാണ് ഗോകുലം വനിതകളുടെ മത്സരം.

ആദ്യ ഫേസ് മത്സരങ്ങള്‍ക്കൊടുവില്‍ 7 മത്സരങ്ങളില്‍ നിന്ന് 1 വിജയം 2 തോല്‍വി 4 സമനിലയുള്ള ഗോകുലം വനിതാ ടീം 6ആം സ്ഥാനത്താണ്. സെക്കന്റ് ഫേസിലെ 7 മത്സരങ്ങളില്‍ നിന്ന് മാക്‌സിമം പോയ്ന്റ്‌സ് നേടി പോയിന്റ് ടേബിളില്‍ മുന്നേറാനാണ് ടീം ലക്ഷ്യമിടുന്നത്.

പുരുഷടീമിനാവട്ടെ റെലിഗെഷന്‍ സ്റ്റേജ് മത്സരമാണ്, അവസാനം കളിച്ച 3 മാച്ചുകളില്‍ നിന്ന് 1 പോയിന്റ് നേടാനായിരുന്നേല്‍ പോലും ടീം സൂപ്പര്‍ സിക്‌സില്‍ പ്രവേശിച്ചേനെ, ഇന്നത്തെ ഉള്‍പ്പെടെ ഇനിയുള്ള 3 മാച്ചുകള്‍ കളിച്ചു വിജയിച്ചാല്‍, ടീമിന് നിലമെച്ചപ്പെടുത്താനായേക്കും, 4 ടീമുകളാണ് റെലിഗെര്‍ഷന്‍ സ്റ്റേജിലുള്ളത് റിയല്‍ കാശ്മീര്‍, നാമധാരി, ഐസ്വാള്‍ എഫ് സി എന്നിങ്ങനെയാണ് മറ്റു ടീമുകള്‍
സമീപകാല സീസണുകളിലെ മോശം ഫോമിലുള്ള ടീമിന് വിജയിക്കുകയല്ലാതെ റെലഗേഷന് ഒഴിവാക്കാന്‍ മറ്റു വഴിയില്ല.

ShareSendTweet

Related Posts

പ്രതീക്ഷ;-ദൂരദര്‍ശന്‍-ലോകകപ്പ്-സംപ്രേഷണത്തിന്-?
SPORTS

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

April 30, 2026
ലോകകപ്പിലെ-ഫുട്‌ബോളിലെ-നിയമമാറ്റങ്ങള്‍-അറിയാം
SPORTS

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

April 30, 2026
ഐപിഎല്ലിൽ-വീണ്ടും-വൈഭവ്-സൂര്യവംശി-തരംഗം;-ഏറ്റവും-വേഗത്തിൽ-400-റൺസ്
SPORTS

ഐപിഎല്ലിൽ വീണ്ടും വൈഭവ് സൂര്യവംശി തരംഗം; ഏറ്റവും വേഗത്തിൽ 400 റൺസ്

April 29, 2026
ഐപിഎല്ലില്‍-ക്യാപ്-പോരാട്ടം-കത്തുന്നു
SPORTS

ഐപിഎല്ലില്‍ ക്യാപ് പോരാട്ടം കത്തുന്നു

April 29, 2026
ഫുട്‌ബോള്‍-ലോകകപ്പ്-2026:-കലാശക്കളിക്ക്-മെറ്റ്-ലൈഫ്
SPORTS

ഫുട്‌ബോള്‍ ലോകകപ്പ് 2026: കലാശക്കളിക്ക് മെറ്റ് ലൈഫ്

April 29, 2026
ഉബര്‍-കപ്പ്;-ചൈനയോട്-പൊരുതി-വീണ്-ഇന്ത്യ
SPORTS

ഉബര്‍ കപ്പ്; ചൈനയോട് പൊരുതി വീണ് ഇന്ത്യ

April 29, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം
  • പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?
  • ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം
  • Daily Horoscope Today: ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 30 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • ക്ഷമ പരീക്ഷിക്കരുത്! അമേരിക്കൻ ‘കടൽക്കൊള്ള’യ്ക്ക് അന്ത്യം കുറിക്കുമെന്ന് ഇറാൻ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.