അവന്റെ മുഖം എങ്ങനെയെന്നറിയില്ല, ഇതുവരെ കണ്ടിട്ടില്ല, ആകെയുള്ള അറിവ് ഭാര്യ മരിച്ചുവെങ്കിലും അവർ പ്രസവിച്ച ആൺകുഞ്ഞ് ജീവനോടെയുണ്ട് എന്നു മാത്രം… ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ നഷ്ടപ്പെട്ട തന്റെ കുഞ്ഞിനായി രണ്ടുവർഷമായി പോരാട്ടത്തിൽ ഒരു പിതാവ്!! കുട്ടിക്കായി അവകാശം പറഞ്ഞ് മറ്റൊരു കുടുംബവും
ഗാസ സിറ്റി: ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന്റെ മുറിവുകൾ ഇനിയുമുണങ്ങിയിട്ടില്ലെന്നതിന്റെ മറ്റൊരു നേർക്കാഴ്ച പുറത്ത്. ഇസ്രയേൽ ആക്രമണത്തിൽ കുടുംബം മുഴുവൻ നഷ്ടമായ ലുബ്ബാദിന് ബാക്കിയുള്ളത് ഇതുവരെ കാണാത്ത...









