Friday, May 15, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ഒന്നാം സ്ഥാനത്തിനായി പോരാട്ടം; ഹൈദരാബാദിൽ സൺറൈസേഴ്‌സും പഞ്ചാബും നേർക്കുനേർ

by News Desk
May 6, 2026
in INDIA
ഒന്നാം-സ്ഥാനത്തിനായി-പോരാട്ടം;-ഹൈദരാബാദിൽ-സൺറൈസേഴ്‌സും-പഞ്ചാബും-നേർക്കുനേർ

ഒന്നാം സ്ഥാനത്തിനായി പോരാട്ടം; ഹൈദരാബാദിൽ സൺറൈസേഴ്‌സും പഞ്ചാബും നേർക്കുനേർ

ഐപിഎല്ലിൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് സൺറൈസേഴ്‌സ് ഹൈദരാബാദ് ഇന്ന് പഞ്ചാബ് കിങ്‌സിനെ നേരിടും. രാത്രി 7.30-ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഈ ആവേശപ്പോരാട്ടം അരങ്ങേറുന്നത്. അവസാന അഞ്ച് മത്സരങ്ങളിൽ നാലിലും വിജയിച്ച ഹൈദരാബാദ് മികച്ച ഫോമിലാണെങ്കിലും, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് ഏറ്റ തോൽവി അവർക്ക് തിരിച്ചടിയായിട്ടുണ്ട്. അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ, ഹെന്റിച്ച് ക്ലാസൻ എന്നിവരടങ്ങുന്ന ശക്തമായ ബാറ്റിങ് നിരയും ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ സാന്നിധ്യവുമാണ് ഹൈദരാബാദിന്റെ പ്രധാന കരുത്ത്.

മറുഭാഗത്ത്, തങ്ങളുടെ ഒന്നാം സ്ഥാനം വിട്ടുകൊടുക്കില്ലെന്ന വാശിയിലാണ് പഞ്ചാബ് കിങ്‌സ് ഇറങ്ങുന്നത്. എന്നാൽ അവസാന രണ്ട് മത്സരങ്ങളിൽ രാജസ്ഥാൻ റോയൽസിനോടും ഗുജറാത്ത് ടൈറ്റൻസിനോടും തോറ്റത് ടീമിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ ഇറങ്ങുന്ന പഞ്ചാബ് ഇന്നത്തെ മത്സരത്തിലൂടെ വിജയവഴിയിൽ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ്. പ്രഭ്സിമ്രാൻ സിങ്, പ്രിയാൻഷ് ആര്യ, കൂപ്പർ കനോലി, മാർക്കസ് സ്റ്റോയിനിസ് എന്നിവരിലാണ് ടീമിന്റെ ബാറ്റിങ് പ്രതീക്ഷകൾ.

Also Read:ഒന്നാം സ്ഥാനത്തിനായി പോരാട്ടം; ഹൈദരാബാദിൽ സൺറൈസേഴ്‌സും പഞ്ചാബും നേർക്കുനേർ

ബൗളിങ്ങിൽ ഇരു ടീമുകളും ശക്തമായ നിരയെയാണ് അണിനിരത്തുന്നത്. ഹൈദരാബാദിനായി പാറ്റ് കമ്മിൻസിനൊപ്പം പ്രഫുൽ ഹിംഗെ, ഇഷാൻ മലിംഗ, സാകിബ് ഹുസൈൻ എന്നിവർ പന്തെറിയും. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ ബൗളർമാർ ധാരാളം റൺസ് വഴങ്ങിയത് ഹൈദരാബാദിന് ആശങ്കയുണ്ടാക്കുന്നുണ്ട്. പഞ്ചാബ് നിരയിൽ യുസ്‌വേന്ദ്ര ചാഹൽ, ഹർപ്രീത് ബ്രാർ എന്നിവരുടെ ബൗളിങ് പ്രകടനം ഇന്നത്തെ മത്സരത്തിൽ നിർണ്ണായകമാകും.

The post ഒന്നാം സ്ഥാനത്തിനായി പോരാട്ടം; ഹൈദരാബാദിൽ സൺറൈസേഴ്‌സും പഞ്ചാബും നേർക്കുനേർ appeared first on Express Kerala.

ShareSendTweet

Related Posts

“ഇറാന്റെ-യുറേനിയം-എനിക്ക്-വേണം!”-ട്രംപിന്റെ-ഞെട്ടിക്കുന്ന-പ്രഖ്യാപനം;-ട്രംപിന്റെ-വെളിപ്പെടുത്തലുകൾ-തുറന്നുകാട്ടുന്നത്-എന്ത്?
INDIA

“ഇറാന്റെ യുറേനിയം എനിക്ക് വേണം!” ട്രംപിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം; ട്രംപിന്റെ വെളിപ്പെടുത്തലുകൾ തുറന്നുകാട്ടുന്നത് എന്ത്?

May 15, 2026
പശ്ചിമേഷ്യയിലെ-സമാധാനദൂതനായി-ഇന്ത്യ!-ഇറാനും-അറബ്-ലോകത്തിനുമിടയിൽ-ഇന്ത്യയെ-പ്രതിഷ്ഠിക്കുന്ന-റഷ്യ
INDIA

പശ്ചിമേഷ്യയിലെ സമാധാനദൂതനായി ഇന്ത്യ! ഇറാനും അറബ് ലോകത്തിനുമിടയിൽ ഇന്ത്യയെ പ്രതിഷ്ഠിക്കുന്ന റഷ്യ

May 15, 2026
പഞ്ചാബിന്റെ-വീഴ്ച-ചെന്നൈയ്ക്ക്-ലോട്ടറി;-പ്ലേ-ഓഫ്-പ്രതീക്ഷകൾ-സജീവമാക്കി-സിഎസ്‌കെ
INDIA

പഞ്ചാബിന്റെ വീഴ്ച ചെന്നൈയ്ക്ക് ലോട്ടറി; പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി സിഎസ്‌കെ

May 15, 2026
ചെങ്കോട്ട-ഭീകരാക്രമണം!-7500-പേജുള്ള-കുറ്റപത്രം-സമർപ്പിച്ച്-എൻഐഎ;-പത്ത്-പ്രതികൾ
INDIA

ചെങ്കോട്ട ഭീകരാക്രമണം! 7500 പേജുള്ള കുറ്റപത്രം സമർപ്പിച്ച് എൻഐഎ; പത്ത് പ്രതികൾ

May 15, 2026
വൈറ്റ്-ഹൗസിലെ-‘ഹോം-എലോൺ’
INDIA

വൈറ്റ് ഹൗസിലെ ‘ഹോം എലോൺ’

May 14, 2026
വേനൽമഴ-കനത്തു;-സംസ്ഥാനത്ത്-വ്യാപക-നാശനഷ്ടം,-പലയിടത്തും-ഗതാഗത-തടസം
INDIA

വേനൽമഴ കനത്തു; സംസ്ഥാനത്ത് വ്യാപക നാശനഷ്ടം, പലയിടത്തും ഗതാഗത തടസം

May 14, 2026
Next Post
ശത്രുതയല്ല,-ഇനി-ശരണം-ട്രംപ്!-2028-ലക്ഷ്യമിട്ട്-റോൺ-ഡിസാന്റിസിന്റെ-രാഷ്ട്രീയ-പകിടകളി…

ശത്രുതയല്ല, ഇനി ശരണം ട്രംപ്! 2028 ലക്ഷ്യമിട്ട് റോൺ ഡിസാന്റിസിന്റെ രാഷ്ട്രീയ പകിടകളി…

ഇവിടെ-കാട്-വെള്ളത്തിന്-മീതെ-ഒഴുകുന്നു…;-ലോകത്തെ-ഏക-‘ഫ്ലോട്ടിങ്’-നാഷണൽ-പാർക്കിലേക്ക്-ഒരു-യാത്ര-പോയാലോ?

ഇവിടെ കാട് വെള്ളത്തിന് മീതെ ഒഴുകുന്നു...; ലോകത്തെ ഏക 'ഫ്ലോട്ടിങ്' നാഷണൽ പാർക്കിലേക്ക് ഒരു യാത്ര പോയാലോ?

എംഎല്‍എമാരും-നിരീക്ഷകരും-തമ്മിലുളള-കൂടിക്കാഴ്ചയില്‍-നിന്ന്-ദീപാദാസ്-മുന്‍ഷിയെ-ഒഴിവാക്കണം,-സതീശന്‍-പക്ഷം-ഹൈക്കമാന്‍ഡിനോട്-ആവശ്യപ്പെട്ടതായി-വിവരം

എംഎല്‍എമാരും നിരീക്ഷകരും തമ്മിലുളള കൂടിക്കാഴ്ചയില്‍ നിന്ന് ദീപാദാസ് മുന്‍ഷിയെ ഒഴിവാക്കണം, സതീശന്‍ പക്ഷം ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടതായി വിവരം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • “ഇറാന്റെ യുറേനിയം എനിക്ക് വേണം!” ട്രംപിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം; ട്രംപിന്റെ വെളിപ്പെടുത്തലുകൾ തുറന്നുകാട്ടുന്നത് എന്ത്?
  • പശ്ചിമേഷ്യയിലെ സമാധാനദൂതനായി ഇന്ത്യ! ഇറാനും അറബ് ലോകത്തിനുമിടയിൽ ഇന്ത്യയെ പ്രതിഷ്ഠിക്കുന്ന റഷ്യ
  • മോദിയ്ക്ക് യുഎഇയിൽ ഉജ്ജ്വല വരവേൽപ്പ്; അകമ്പടിയൊരുക്കിയത് എഫ്-16 യുദ്ധവിമാനങ്ങൾ; പ്രസിഡന്റ് നേരിട്ടെത്തി സ്വീകരിച്ചു
  • ‘ഞങ്ങൾ തമ്മിൽ എന്ത് ഉപാധി, ഒരു ഉപാധിയുമില്ല…10 വർഷത്തെ എൽഡിഎഫ് ഭരണത്തിൽ നിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള ദൗത്യം അദ്ദേഹത്തെയാണ് ഹൈക്കമാൻഡ് ഏൽപ്പിച്ചിട്ടുള്ളത്, ഞങ്ങളെല്ലാവരും കൂടി അത് നിറവേറ്റും’- ചെന്നിത്തല!! ‘എന്റെ ലീഡറാണ് അദ്ദേഹം, ഞാൻ ചെറുപ്പം മുതൽ വരുന്ന വീടാണ്, ഞാൻ അദ്ദേഹത്തെ കാണണ്ടേ?’– സതീശൻ
  • ‘സത്യപ്രതിജ്ഞ പോലും കഴിഞ്ഞിട്ടില്ല, ഇപ്പോഴും പിണറായി വിജയനാണ് കാവൽ മുഖ്യമന്ത്രി, പകൽ ടോർച്ച് അടിക്കാൻ പറഞ്ഞ സുരേഷ് തന്നെയാണോ ഈ മണ്ടൻ സമരാശയത്തിൻ്റെയും പിതാവ്?’ – സന്ദീപ് വാര്യർ… നമ്മുടെ പാർട്ടിയിൽ ആരുമില്ലേടേ അൽപം ബുദ്ധിയും ബോധവുമുള്ളവർ- കമെന്റ്

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.