കണ്ണുകൾ കെട്ടി യുദ്ധക്കപ്പലിൽ മഡുറോയും ഭാര്യയും… വെലസ്വല ഇനി ട്രംപ് നിയന്ത്രിക്കും!! യുഎസ് വെനസ്വേലയിൽ നടത്തിയതുപോലൊരു ആക്രമണം നടത്താൻ മറ്റൊരു രാജ്യത്തിനും കഴിയില്ല…യുഎസുമായുള്ള സഹകരണം വെനസ്വേലയെ ധനികന്മാരാക്കും, മഡുറോയെ യുഎസിൽ വിചാരണ ചെയ്യും ട്രംപ്, ആക്രമണം നടത്തിയത് ഡെൽറ്റ ഫോഴ്സ്?
വാഷിങ്ടൻ: യുഎസ് അറസ്റ്റ് ചെയ്ത വെനസ്വേലൻ പ്രസിഡന്റ് മഡുറോയും ഭാര്യയും യുഎസിൽ വിചാരണ നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ്എസ് ഐവോ ജിമ എന്ന...









