ട്രംപ് ഒരു ‘പ്രാഞ്ചിയേട്ടൻ’!! തീരുവ പ്രശ്നം പരിഹരിക്കാൻ മോദി രണ്ടുതവണ നൊബേലിന് നാമനിർദേശം ചെയ്താൽ മതി- പരിഹസിച്ച് യുഎസ് മുൻ സുരക്ഷാ ഉപദേഷ്ടാവ്, റഷ്യയെ ഇന്ത്യ സഹായിക്കുന്നു, യുക്രെയ്നിൽ എത്ര പേർ കൊല്ലപ്പെടുന്നുണ്ടെന്നത് ഇന്ത്യയ്ക്കു പ്രശ്നമല്ല- ട്രംപ്
വാഷിങ്ടൻ: തീരുവ വിഷയത്തിൽ പ്രശ്നം പരിഹരിക്കാൻ ട്രംപിനെ അൽപം പൊക്കിപ്പറഞ്ഞാൽ മതി. കൂടാതെ നൊബേൽ പുരസ്കാരത്തിന് ശുപാർശ കൂടി ചെയ്താൽ സംഭവം ഓക്കെയാകുമെന്ന് പരിഹസിച്ച് യുഎസ് മുൻ...