‘ഏത് ഭരണകൂടത്തിനും വീഴ്ച സംഭവിക്കാം, ഇറാനിൽ മതാധിപത്യ സർക്കാർ തകർന്നുവീഴാൻ സാധ്യത, റേസാ പഹ്ലവി നല്ല വ്യക്തി, പക്ഷേ ഇറാനിൽ പിന്തുണ ലഭിക്കുമോയെന്ന് സംശയം!! യുക്രൈൻ- റഷ്യ യുദ്ധം അവസാനിപ്പിക്കാൻ തടസം യുക്രൈൻ പ്രസിഡന്റ്, പുടിൻ ഒപ്പിടാൻ തയാറായിരുന്നു- ട്രംപ്
വാഷിംഗ്ടൺ: ഇറാനിയൻ പ്രതിപക്ഷ നേതാവും മുൻ ഇറാൻ ഭരണാധികാരി ഷായുടെ മകനുമായ റേസാ പഹ്ലവി വളരെ നല്ല വ്യക്തിയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ, ഇറാനിനുള്ളിൽ...









