രക്ഷപെടുത്താൻ ശ്രമിച്ചാൽ മനുഷ്യക്കടത്തിന് അകത്താകും!! ജനലിനരികിൽനിന്ന് സഹായമഭ്യർഥിച്ച് നാടുകടത്തപ്പെട്ട് പനാമയിൽ തടവിലാക്കപ്പെട്ട കുടിയേറ്റക്കാർ, കുടിയേറ്റക്കാരെ വനപ്രദേശമായ ഡാരിയൻ ഗ്യാപിലേക്കു മാറ്റാൻ സാധ്യത, തടവിലുള്ളത് മുന്നൂറോളം പേർ
പാനമ സിറ്റി: അമേരിക്കയിൽനിന്ന് നാടുകടത്തിയ മുന്നൂറോളം കുടിയേറ്റക്കാർ പാനമയിലെ ഹോട്ടലിൽ തടവിലെന്ന് റിപ്പോർട്ട. ഇന്ത്യ, ഇറാൻ, നേപ്പാൾ, ചൈന, ശ്രീലങ്ക, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണിവർ....