അടിക്ക് തിരിച്ചടി തുടങ്ങിക്കഴിഞ്ഞു, ഇസ്രയേൽ ലക്ഷ്യമിട്ട് ഇറാൻ വിക്ഷേപിച്ചതു നൂറോളം ഡ്രോണുകൾ, ഇസ്രയേൽ അതിർത്തിയലെത്താൻ ഏഴുമണിക്കൂർ- കണക്കു കൂട്ടി പ്രതിരോധസേന
ടെഹ്‌റാൻ/ടെൽ അവീവ്: ഇസ്രയേൽ ഇറാനിൽ വിതച്ച കനത്ത നാശത്തിന് പ്രതികാരം വീട്ടാനൊരുങ്ങി ഇറാൻ. ഇതിനായി ഇസ്രയേൽ ലക്ഷ്യമിട്ട് നൂറോളം ഡ്രോണുകൾ ഇറാൻ വിക്ഷേപിച്ചതായാണ് വിവരം. എന്നാൽ ഡ്രോണുകൾ...









