പാക്കിസ്ഥാൻ ഉന്നമിടുന്നത് പ്രായപൂർത്തിയാകാത്ത കുരുന്നുമക്കളെ, പാക്കിസ്ഥാനു ഒരു വർഷമായി വിവരങ്ങൾ ചോർത്തിക്കൊടുക്കുന്ന 15 കാരൻ ഇന്ത്യൻ ചാരൻ അറസ്റ്റിൽ, താൻ മാത്രമല്ല തനിക്കൊപ്പം കുറേ കുട്ടികളുണ്ടെന്ന് ചോദ്യം ചെയ്യലിൽ കൗമാരക്കാരന്റെ വെളിപ്പെടുത്തൽ
പത്താൻകോട്: ഇന്ത്യയിൽനിന്നും രഹസ്യവിവരങ്ങൾ ചോർത്തുന്നതിനായി 15 വയസുള്ള കുട്ടിയെ പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസി (ഐഎസ്‌ഐ) ചാരനാക്കിയെന്ന് പഞ്ചാബ് പോലീസിന്റെ കണ്ടെത്തൽ. ചാരപ്രവർത്തനം നടത്തിയതിനു കഴിഞ്ഞ ദിവസമാണ് പഞ്ചാബ്...









