pathram desk 5

pathram desk 5

‘നമ്മുടെ-പ്രിയപ്പെട്ട-അയൽക്കാരായ-ഇസ്‌ലാമിക-രാജ്യങ്ങളേ,-നിങ്ങൾ-ഞങ്ങളുടെ-സഹോദരന്മാരാണ്,-നിങ്ങളുമായി-ഞങ്ങൾക്ക്-ഒരു-തർക്കവുമില്ല’…-ഇസ്‌ലാമിക-രാജ്യങ്ങൾക്കിടയിലുള്ള-ഭിന്നതയുടെ-ഏക-ഗുണഭോക്താവ്-ഇസ്രയേൽ-മാത്രം-മസൂദ്-പെസെഷ്കിയാൻ

‘നമ്മുടെ പ്രിയപ്പെട്ട അയൽക്കാരായ ഇസ്‌ലാമിക രാജ്യങ്ങളേ, നിങ്ങൾ ഞങ്ങളുടെ സഹോദരന്മാരാണ്, നിങ്ങളുമായി ഞങ്ങൾക്ക് ഒരു തർക്കവുമില്ല’… ഇസ്‌ലാമിക രാജ്യങ്ങൾക്കിടയിലുള്ള ഭിന്നതയുടെ ഏക ഗുണഭോക്താവ് ഇസ്രയേൽ മാത്രം- മസൂദ് പെസെഷ്കിയാൻ

ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം മൂന്ന് ആഴ്ചകൾ പിന്നിട്ടുനിൽക്കുമ്പോൾ അയൽക്കാരായ ഇസ്‌ലാമിക രാഷ്ട്രങ്ങളോട് ഐക്യത്തിന് ആഹ്വാനം ചെയ്ത് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഈദ് ദിനത്തോടനുബന്ധിച്ച് തന്റെ എക്‌സ്...

യുഎസ്-ഇസ്രയേൽ-വാദം-പൊളിയുന്നു,-ആയുധശേഖരം-തകർന്നിട്ടില്ല?-ഇറാനിൽ-നിന്ന്-ഏകദേശം-3,795-കി,മീ-അകലെയുള്ള-ഡിയേഗോ-ഗാർസിയ-ലക്ഷ്യമിട്ട്-തൊടുത്തുവിട്ടത്-രണ്ട്-ബാലിസ്റ്റിക്-മിസൈലുകൾ,-രണ്ടും-ലക്ഷ്യം-കണ്ടില്ല,-ഒന്ന്-യാത്രമധ്യേ-തകരാറിലായി,-രണ്ടാമത്തെ-യുഎസ്-sm-3-ഇൻ്റർസെപ്റ്റർ-ഉപയോഗിച്ച്-തകർത്തു
ലോകമെമ്പാടുമുള്ള-വിനോദസഞ്ചാര-കേന്ദ്രങ്ങളും-പൊതുസ്ഥലങ്ങളും-ഇറാൻ-ലക്ഷ്യമിടുന്നതായി-മുന്നറിയിപ്പ്!!-സാൻഡിയാ​ഗോയിൽ-നിന്ന്-മിഡിൽ-ഈസ്റ്റ്-ലക്ഷ്യമിട്ട്-മൂന്ന്-യുദ്ധക്കപ്പലുകളും-2500-സൈനികരേയും-അയച്ച്-അമേരിക്ക!!-നാവികസേനയും-വ്യോമസേനയും-തകർന്നുവെന്ന-നെതന്യാഹുവിന്റെ-പ്രസ്താവന-തള്ളി-ഇറാൻ
‘ഞങ്ങളുടെ-മണ്ണ്-സൈനിക-നീക്കങ്ങൾക്ക്-വിട്ടുകൊടുക്കില്ല’!!-വന്നവഴി-തിരിച്ചുവിട്ടോ…-എട്ട്-ആന്റി-ഷിപ്പ്-മിസൈലുകളും-വഹിച്ചുകൊണ്ടെത്തിയ-യുഎസ്-യുദ്ധവിമാനങ്ങൾക്ക്-നിലംതൊടാൻ-അനുവാദം-കൊടുക്കാതെ-ശ്രീലങ്ക,-‘വിദേശ-സമ്മർദ്ദങ്ങൾക്ക്-വഴങ്ങില്ല,-ഇന്ത്യൻ-മഹാസമുദ്രത്തിലെ-സമാധാനപരമായ-അന്തരീക്ഷം-നിലനിർത്താനാണ്-ഞങ്ങൾ-ആഗ്രഹിക്കുന്നത്,-ഇറാനിയൻ-കപ്പലിനും-അനുമതി-നിഷേധിച്ചു’-ശ്രീലങ്കൻ-പ്രസിഡന്റ്

‘ഞങ്ങളുടെ മണ്ണ് സൈനിക നീക്കങ്ങൾക്ക് വിട്ടുകൊടുക്കില്ല’!! വന്നവഴി തിരിച്ചുവിട്ടോ… എട്ട് ആന്റി- ഷിപ്പ് മിസൈലുകളും വഹിച്ചുകൊണ്ടെത്തിയ യുഎസ് യുദ്ധവിമാനങ്ങൾക്ക് നിലംതൊടാൻ അനുവാദം കൊടുക്കാതെ ശ്രീലങ്ക, ‘വിദേശ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ല, ഇന്ത്യൻ മഹാസമുദ്രത്തിലെ സമാധാനപരമായ അന്തരീക്ഷം നിലനിർത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്, ഇറാനിയൻ കപ്പലിനും അനുമതി നിഷേധിച്ചു’- ശ്രീലങ്കൻ പ്രസിഡന്റ്

കൊളംബോ: മധ്യേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എട്ട് ആന്റി- ഷിപ്പ് മിസൈലുകളുമായെത്തിയ അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് ഇറങ്ങാൻ അനുമതി നിഷേധിച്ചതായി ശ്രീലങ്ക. ജിബൂട്ടിയിലെ സൈനിക താവളത്തിൽനിന്നുള്ള രണ്ട് അമേരിക്കൻ യുദ്ധവിമാനങ്ങൾ...

അടുത്ത-ജയ്ഷാ-തലവനായി-മസൂദ്-അസ്ഹറിന്റെ-ഇളയ-സഹോദരൻ-റൗഫ്-അസർ?-ഈദ്-സന്ദേശത്തിനിടെ-പലപ്പോഴും-സംസാരിക്കാൻ-ബുദ്ധിമുട്ടി,-ഇടയ്ക്ക്-നിലയ്ക്കാതെയുള്ള-ചുമയും,-ജയ്ഷെ-മുഹമ്മദ്-തലവന്-​ഗുരുതര-ആരോ​ഗ്യ-പ്രശ്നങ്ങൾ,-ആരോ​ഗ്യനില-വഷളായിക്കൊണ്ടിരുന്നു-ഇന്റലിജൻസ്-വൃത്തങ്ങൾ
‘ഈ-യുദ്ധ-സാഹചര്യത്തിലുപോലും-ഇറാൻ്റെ-മിസൈൽ-നിർമ്മാണം-തുടരും’…-പ്രസ്താവനയിറക്കി-മണിക്കൂറുകൾക്കുള്ളിൽ-ഐആർജിസി-വക്താവിനെ-തീർത്ത്-യുഎസ്-ഇസ്രയേൽ-ആക്രമണം!!-അലി-മുഹമ്മദ്-നയിനി-കൊല്ലപ്പെട്ടതായി-സ്ഥിരീകരിച്ച്-ഇറാൻ,-നാലാഴ്ചയ്ക്കുള്ളിൽ-ഇറാന്-നഷ്ടമായത്-സൈനിക-രാഷ്ട്രീയ-നേതൃനിരയിലെ-നാല്-മുൻനിര-നേതാക്കന്മാരെ
ഇപ്പോൾ-ഇറാൻ-ഭരിക്കുന്നത്-ആരാണെന്ന്-ആർക്കറിയാം?-ഇറാൻ-തകർന്നു,-സൈനിക-ശേഷി-ഏതാണ്ട്-പൂർണമായും-ഞങ്ങൾ-തകർത്തു,-ഇനി-ആണവ-ഇന്ധനം-സമ്പുഷ്ടമാക്കാനോ,-ബാലിസ്റ്റിക്-മിസൈലുകൾ-നിർമിക്കാനോ-ഉള്ള-കഴിവില്ല!!-അമേരിക്കയെ-വലിച്ചിഴച്ചിട്ടില്ല,-“പ്രസിഡന്റ്-ട്രംപിനോട്-എന്തുചെയ്യണമെന്ന്-ആർക്കെങ്കിലും-പറയാൻ-കഴിയുമെന്ന്-കരുതുന്നുണ്ടോ?”ഗ്യാസ്-ഫീൽഡ്-ആക്രമിച്ചത്-സ്വന്തം-തീരുമാനം-നെതന്യാഹു

ഇപ്പോൾ ഇറാൻ ഭരിക്കുന്നത് ആരാണെന്ന് ആർക്കറിയാം? ഇറാൻ തകർന്നു, സൈനിക ശേഷി ഏതാണ്ട് പൂർണമായും ഞങ്ങൾ തകർത്തു, ഇനി ആണവ ഇന്ധനം സമ്പുഷ്ടമാക്കാനോ, ബാലിസ്റ്റിക് മിസൈലുകൾ നിർമിക്കാനോ ഉള്ള കഴിവില്ല!! അമേരിക്കയെ വലിച്ചിഴച്ചിട്ടില്ല, “പ്രസിഡന്റ് ട്രംപിനോട് എന്തുചെയ്യണമെന്ന് ആർക്കെങ്കിലും പറയാൻ കഴിയുമെന്ന് കരുതുന്നുണ്ടോ?”ഗ്യാസ് ഫീൽഡ് ആക്രമിച്ചത് സ്വന്തം തീരുമാനം- നെതന്യാഹു

ടെൽഅവീവ്: 20 ദിവസത്തെ യുഎസ്- ഇസ്രയേൽ സംയുക്ത വ്യോമാക്രമണങ്ങളെ തുടർന്ന് ഇറാന്റെ സൈനികശേഷി ഏതാണ്ട് പൂർണമായും തകർത്തതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇനി ആണവ ഇന്ധനം...

ഇത്തവണ-ഇറാൻ-കൈ-വച്ചത്-യുഎസിന്റെ-ആധുനികശ്രേണിയിൽപ്പെട്ട-100-മില്യൺ-ഡോളർ-വിലവരുന്ന-f-35-വിമാനം,-അടിയന്തര-ലാൻഡിങ്-സ്ഥിരീകരിച്ച്-അമേരിക്ക!!-ഇതുവരെ-ഇറാൻ-തകർത്തത്-16-യുഎസ്-സൈനിക-വിമാനങ്ങൾ,-10-റീപ്പർ-ഡ്രോണുകൾ,-അം​ഗവൈകല്യം-സംഭവിച്ചവ-6-എണ്ണം…’-ഇന്നു-ഇറാൻ-ഇതുവരെയുള്ളതിൽ-വച്ച്-ഏറ്റവും-വലിയ-സ്‌ട്രൈക്ക്-പാക്കേജ്-നേരിടേണ്ടിവരും’-യുഎസ്
ഇസ്രയേലിന്റെ-വാതകപ്പാടം-ആക്രമണത്തിൽ-ഭ്രാന്തെടുത്ത്-ഇറാൻ,-​ഗൾഫ്-രാജ്യങ്ങൾക്ക്-നേരെ-തുടരെത്തുടരെ-ആക്രമണം!!-ഖത്തറിലെ-റാസ്-ലഫാൻ-ഇൻഡസ്ട്രിയൽ-സിറ്റി,-കുവൈത്തിലെ-മിനാ-അൽ-അഹമ്മദി-റിഫൈനറി-തുടങ്ങി-ഏഴിടങ്ങളിൽ-ബാലിസ്റ്റിക്-മിസൈൽ-തൊടുത്തു,-റാസ്-ലഫാൻ-വ്യാവസായിക-സിറ്റിയിൽ-കാര്യമായ-നാശനഷ്ടമുണ്ടായതായി-ഖത്തർ…-​ഗൾഫ്-രാജ്യങ്ങളിൽ-ആയിരക്കണക്കിന്-സൈനികരെ-വിന്യസിപ്പിക്കാൻ-ട്രംപ്

ഇസ്രയേലിന്റെ വാതകപ്പാടം ആക്രമണത്തിൽ ഭ്രാന്തെടുത്ത് ഇറാൻ, ​ഗൾഫ് രാജ്യങ്ങൾക്ക് നേരെ തുടരെത്തുടരെ ആക്രമണം!! ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റി, കുവൈത്തിലെ മിനാ അൽ അഹമ്മദി റിഫൈനറി തുടങ്ങി ഏഴിടങ്ങളിൽ ബാലിസ്റ്റിക് മിസൈൽ തൊടുത്തു, റാസ് ലഫാൻ വ്യാവസായിക സിറ്റിയിൽ കാര്യമായ നാശനഷ്ടമുണ്ടായതായി ഖത്തർ… ​ഗൾഫ് രാജ്യങ്ങളിൽ ആയിരക്കണക്കിന് സൈനികരെ വിന്യസിപ്പിക്കാൻ ട്രംപ്

ടെഹ്റാൻ/ വാഷിങ്ടൻ: സൗത്ത് പാഴ്സ് വാതകപ്പാടത്തിനു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിനു പിന്നാലെ ഗൾഫ് രാജ്യങ്ങൾക്കുനേരെ തുടരെത്തുടരെ ആക്രമണം അഴിച്ചുവിട്ട് ഇറാൻ. ഗൾഫ് രാജ്യങ്ങളിലെ എണ്ണ ശുദ്ധീകരണ...

അമേരിക്കൻ-സമ്പദ്-വ്യവസ്ഥ-ബാരലിന്-100-ഡോളർ-എണ്ണവില-പോലും-താങ്ങാൻ-കഴിയാത്തത്ര-ദുർബലം,-ഇറാൻ-സംഘർഷത്തോടെ-പണപ്പെരുപ്പം-കരുതിയതിലും-മോശം-സാമ്പത്തികശാസ്ത്രജ്ഞൻ

അമേരിക്കൻ സമ്പദ് വ്യവസ്ഥ ബാരലിന് 100 ഡോളർ എണ്ണവില പോലും താങ്ങാൻ കഴിയാത്തത്ര ദുർബലം, ഇറാൻ സംഘർഷത്തോടെ പണപ്പെരുപ്പം കരുതിയതിലും മോശം- സാമ്പത്തികശാസ്ത്രജ്ഞൻ

വാഷിങ്ടൺ: ഇറാൻ സംഘർഷത്തോടെ ബാരലിന് 100 ഡോളർ എണ്ണവില പോലും താങ്ങാൻ കഴിയാത്തത്ര ദുർബലമാണ് യുഎസ് സമ്പദ്‌വ്യവസ്ഥയെന്ന് സാമ്പത്തികശാസ്ത്രജ്ഞനായ ഇ.ജെ. ആന്റോണി. ഇറാനിലെ സംഘർഷത്തെ തുടർന്നുണ്ടായ പണപ്പെരുപ്പം...

Page 18 of 58 1 17 18 19 58

Recent Posts

Recent Comments

No comments to show.