“അമേരിക്ക ഇറാനെ ആക്രമിക്കുന്നത് ലോകത്തിന്റെ മുഴുവൻ സുരക്ഷയ്ക്ക്, അവർ ആണവായുധങ്ങൾ നിർമിക്കുകയാണ്, ബാലിസ്റ്റിക് മിസൈലുകളടക്കം അവരുടെ ആണവ ശേഖരം അമേരിക്കയ്ക്കും ഭീഷണി… ഞങ്ങൾ ഇതിനോടകം ഇറാന്റെ 10 കപ്പലുകൾ മുക്കിക്കളഞ്ഞു, ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദ സ്പോൺസർക്ക് ആണവായുധം ലഭിക്കില്ലെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു”- ആക്രമണത്തെ ന്യായീകരിച്ച് ട്രംപ്
വാഷിങ്ടൺ: ഇറാനെതിരേ ഇസ്രയേലുമായി ചേർന്ന് അമേരിക്ക നടത്തുന്ന സംയുക്ത ആക്രമണത്തെ ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ആണവായുധം നിർമിച്ചാൽ അത് ലോകത്തിന് ഭീഷണിയാണെന്നും ലോകത്തിന്റെ...









