ലൈംഗിക കുറ്റവാളി എപ്സ്റ്റീന്റെ കേസ് ഫയലിൽ ട്രംപിന്റെ പേരും, എക്സിലിട്ട ബിഗ് ബോംബ് ഡിലീറ്റ് ചെയ്ത് മസ്ക്, പിൻവലിച്ചതു ട്രംപുമായുള്ള സന്ധി സംഭാഷണത്തെ തുടർന്ന്?
വാഷിങ്ടൻ: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട ഫയലുകളിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന പോസ്റ്റുമായി ഇലോൺ മസ്‌ക്. എക്സിൽ ഇട്ട പോസ്റ്റിലാണ്...