റഷ്യൻ പെൺകുട്ടികളുമായുള്ള ബന്ധത്തിലൂടെ ബിൽ ഗേറ്റ്‌സിന് ലൈംഗികരോഗം പിടിപെട്ടു, തന്റെ ഭാര്യ മെലിൻഡ അറിയാതെ ചികിത്സിക്കാൻ രഹസ്യമായി ആന്റിബയോട്ടിക്കുകൾ ആവശ്യപ്പെട്ടു!! ഗേറ്റ്‌സിന് മരുന്നുകൾ എത്തിച്ചതും മറ്റ് സ്ത്രീകളുമായുള്ള കൂടിക്കാഴ്ചകൾക്ക് സൗകര്യമൊരുക്കിയതും മുൻ ഉപദേഷ്ടാവ് ബോറിസ്- എപ്സ്റ്റീൻ ഫയൽ
വാഷിങ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ ഫയലുകൾ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സും. അന്തരിച്ച വ്യവസായിയും ലൈംഗിക കുറ്റവാളിയുമായ...









