News Desk

News Desk

ഹോപ്പ് ബഹ്‌റൈൻ 2025 വർഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു.

ഹോപ്പ് ബഹ്‌റൈൻ 2025 വർഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു.

മനാമ: ബഹ്‌റൈനിലെ ജീവകാരുണ്യ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന ഹോപ്പ് അഥവാ പ്രതീക്ഷ ബഹ്‌റൈന്റെ വാർഷിക പൊതുയോഗവും 2025 വർഷത്തേക്കുള്ള സംഘടനാ തെരഞ്ഞെടുപ്പും നടന്നു. ഗുദൈബിയയിലെ ചായക്കട റെസ്റ്റോറന്റിൽ...

“ഓർമ്മപ്പൂക്കൾ”: ഡോ.മൻമോഹൻ സിംഗ്,എം ടി വാസുദേവൻ നായർ അനുസ്മരണം സംഘടിപ്പിച്ച് ബഹ്റൈൻ കേരളീയ സമാജം‌.

“ഓർമ്മപ്പൂക്കൾ”: ഡോ.മൻമോഹൻ സിംഗ്,എം ടി വാസുദേവൻ നായർ അനുസ്മരണം സംഘടിപ്പിച്ച് ബഹ്റൈൻ കേരളീയ സമാജം‌.

ഇന്ത്യയിലെ രാഷ്ട്രീയ, സാഹിത്യ മേഖലകളിലെ രണ്ട് പ്രമുഖ വുക്തിത്വങ്ങളായ മുൻ പ്രധാനമന്ത്രി ശ്രീ.മൻമോഹൻ സിംഗിന്റെയും, മലയാളത്തിലെ പ്രമുഖ സാഹിത്യകാരൻ ശ്രീ.എം ടി വാസുദേവൻ നായരുടെയും വേർപാടിനോടനുബന്ധിച്ചു ബഹ്‌റൈൻ...

ഖുർആൻ വിജ്ഞാന പരീക്ഷാ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു.

ഖുർആൻ വിജ്ഞാന പരീക്ഷാ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു.

മനാമ: അൽ ഫുർഖാൻ അധ്യായം അടിസ്ഥാനപ്പെടുത്തി ഫ്രൻഡ്‌സ് സ്റ്റഡി സർക്കിൾ നടത്തിയ ഖുർആൻ വിജ്ഞാന പരീക്ഷയിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ...

അൽ ഫുർഖാൻ രക്തദാന ക്യാമ്പ്‌ ജനുവരി ഒന്നിന്‌

അൽ ഫുർഖാൻ രക്തദാന ക്യാമ്പ്‌ ജനുവരി ഒന്നിന്‌

മനാമ: അൽ ഫുർഖാൻ സെന്റർ വർഷങ്ങളായി നടത്തി വരുന്ന രക്തദാന കാമ്പൈയ്നിന്റെ ഭാഗമായുള്ള സമൂഹ രക്ത ദാനം ജനുവരി ഒന്ന് പുതു വൽസര അവധി ദിനത്തിൽ നടക്കുമെന്ന്...

CPM പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി രാജു എബ്രഹാം: ജില്ലാ കമ്മിറ്റിയിൽ 6 പുതുമുഖങ്ങൾ

CPM പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി രാജു എബ്രഹാം: ജില്ലാ കമ്മിറ്റിയിൽ 6 പുതുമുഖങ്ങൾ

പത്തനംതിട്ട: മുൻ എം എൽ എ രാജു എബ്രഹാമിനെ സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. അദ്ദേഹം 25 വർഷം കേരള നിയമസഭാ എം...

ആലപ്പുഴ പ്രവാസി അസോസിയേഷൻ വിന്റെർ ജാക്കറ്റുകൾ വിതരണം ചെയ്തു.

ആലപ്പുഴ പ്രവാസി അസോസിയേഷൻ വിന്റെർ ജാക്കറ്റുകൾ വിതരണം ചെയ്തു.

മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ, ബഹ്റൈൻ്റെ നേതൃത്വത്തിൽ വിന്റെർ ജാക്കറ്റുകൾ വിതരണം ചെയ്തു. തുബ്ലി ലേബർ ക്യാമ്പിൽ നടന്ന പരിപാടിയിൽ അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ഹരീഷ് ചെങ്ങന്നൂർ...

കെ. സി. ഇ. സി “ക്രിസ്തുമസ് പുതുവത്സരാഘോഷം” ജനുവരി 1 ന്

കെ. സി. ഇ. സി “ക്രിസ്തുമസ് പുതുവത്സരാഘോഷം” ജനുവരി 1 ന്

മനാമ: മനാമ: ബഹ്റൈനിലെ ക്രൈസ്തവ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ (കെ.സി.ഇ.സി.) ക്രിസ്തുമസ് പുതുവ്ത്സരാഘോഷങ്ങള്‍ 2025 ജനുവരി 1 വൈകിട്ട് 5.30 മുതല്‍...

സാന്ത്വനവും സമാശ്വാസവും പകർന്ന് മെഡ്കെയർ സംഘടിപ്പിച്ച മീറ്റ് യുവർ ഡോക്ടർ കൺസൾട്ടേഷൻ ക്യാമ്പ്

സാന്ത്വനവും സമാശ്വാസവും പകർന്ന് മെഡ്കെയർ സംഘടിപ്പിച്ച മീറ്റ് യുവർ ഡോക്ടർ കൺസൾട്ടേഷൻ ക്യാമ്പ്

മനാമ: പ്രവാസി വെൽഫെയറിൻ്റെ ആതുര സേവന വിഭാഗമായ മെഡ്കെയർ പ്രവാസി സെൻററിൽ സംഘടിപ്പിച്ച മീറ്റ് യുവർ ഡോക്ടർ കൺസൾട്ടേഷൻ ക്യാമ്പ് നൂറുകണക്കിന് പ്രവാസികൾക്ക് സാന്ത്വനവും സമാശ്വാസവുമായി. ദൂരക്കാഴ്ചകൾ...

ഡോ.മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ എം.സി.എം.എ അനുശോചിച്ചു

ഡോ.മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ എം.സി.എം.എ അനുശോചിച്ചു

മനാമ: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ മനാമ സെൻട്രൽമാർക്കറ്റ് മലയാളി അസോസേഷൻ അനുശോചിച്ചു.എം.സി.എം.എ പ്രസിഡന്റ് സലാം മമ്പാട്ട്മൂല അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യ രക്ഷധികാരി യുസുഫ്...

ബഹ്‌റൈൻ നവകേരള എം. ടി അനുസ്മരണം നടത്തി.

ബഹ്‌റൈൻ നവകേരള എം. ടി അനുസ്മരണം നടത്തി.

ബഹ്‌റൈൻ നവകേരള എം. ടി അനുസ്മരണം നടത്തി. മനാമ: മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും സിനിമയുടെയും ശക്തിദുർഗ്ഗമായിരുന്ന എം ടി എന്ന രണ്ടക്ഷരം മാഞ്ഞു പോകുമ്പോൾ യാത്രയാവുന്നത് ഒരു കാലം...

Page 108 of 118 1 107 108 109 118