Friday, December 5, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

“വൗ മോം “കർട്ടൻ റൈസർ ഇന്ന് (ജനുവരി 9ന്) ശോഭന ജോർജ്ജ് ഉദ്ഘാടനം ചെയ്യും.

by News Desk
January 9, 2025
in BAHRAIN
“വൗ മോം “കർട്ടൻ റൈസർ ഇന്ന് (ജനുവരി 9ന്) ശോഭന ജോർജ്ജ് ഉദ്ഘാടനം ചെയ്യും.

മനാമ: ബഹ്റൈനിലെ പ്രവാസി മലയാളികളായ
അമ്മമാർക്കും അവരുടെ 5 മുതൽ 13 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കുമായി ബഹ്റൈൻ കേരളീയ സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ” വൗ മോം “ എന്ന വിനോദാധിഷ്ഠിത കലാവൈജ്ഞാനിക മത്സരത്തിന് ഇന്ന് 9 ജന് വെരി വ്യഴച്ച തുടക്കമാകും.

രാത്രി 8 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ ഹ്രസ്വ രംഗാവിഷ്കാരത്തോടെ ആരംഭിക്കുന്ന
മത്സരങ്ങളുടെ ഉദ്ഘാടനം മുൻ നിയമസഭാംഗവും ഔഷധി ചെയർപേഴ്സണുമായ ശോഭന ജോർജ്ജ് നിർവ്വഹിക്കും.അമ്മമാരുടെയും കുട്ടികളുടെയും ഹൃദയ ബന്ധവും, സ്നേഹബന്ധവും ശക്തിപ്പെടുത്തുന്നതിനും, അവരുടെ സർഗ്ഗാത്മകവും ക്രിയാത്മകവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ്
മത്സര പരിപാടി സംഘടിപ്പിക്കുന്നതെന്ന് സമാജം
വനിതാ വേദി പ്രസിഡൻ്റ് മോഹിനി തോമസ്സും സെക്രട്ടറി ജയ രവികുമാറും അറിയിച്ചു.

ജനുവരി 11, 16, 23, 25, 31 തീയതികളിൽ വിവിധ റൗണ്ടുകളായാണ് മത്സരം.ഓരോ റൗണ്ടിലും കാഴ്ചവെയ്ക്കുന്ന മികച്ച പ്രകടനത്തിൻ്റെ അടിസ്ഥനത്തിൽ ആദ്യ മൂന്ന് സ്ഥാനക്കാരെ നിർണ്ണയിക്കുന്നതിനൊപ്പം പ്രേക്ഷക വോട്ടെടുപ്പിലൂടെ മികച്ച ജനപ്രിയ അമ്മയെ തെരഞ്ഞെടുക്കുമെന്നും സംഘാടകർ അറിയിച്ചു.

ജാനുവരി 31 ന് രാത്രി 8 മണിക്ക്  ഗ്രാൻ്റ് ഫിനാലെയിൽ വിജയികളുടെ കിരീടധാരണവും സമ്മാനവിതരണവും നടക്കും.ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര-ടെലിവിഷൻ താരവും എഴുത്തുകാരിയുമായ ഗായത്രി അരുൺ മുഖ്യാതിഥിയായി  പങ്കെടുക്കും. മത്സരത്തിനു മുന്നോടിയായി പങ്കെടുക്കുന്നവർക്ക്, കൂടുതൽ ആത്മവിശ്വാസവും, ആശയങ്ങളും നൽകുന്നതിനായി വിവിധ മേഖലകളിൽ പ്രാഗല്ഭ്യമുള്ളവരുടെ നേതൃത്വത്തിൽ  പരിശീലനവും സംഘടിപ്പിച്ചിരുന്നു.കൂടുതൽ വിവരങ്ങൾക്ക്: ശ്രീമതി നിമ്മി റോഷൻ 32052047, ശ്രീമതി വിജിന സന്തോഷ് 3911522

ShareSendTweet

Related Posts

ജില്ലാകപ്പ് മത്സര വിജയികൾക്ക് മലപ്പുറം ഡിസ്ട്രിക്ട് ഫോറം സ്വീകരണം നൽകി
BAHRAIN

ജില്ലാകപ്പ് മത്സര വിജയികൾക്ക് മലപ്പുറം ഡിസ്ട്രിക്ട് ഫോറം സ്വീകരണം നൽകി

November 28, 2025
BAHRAIN

സ്വാഗത സംഘ ഓഫീസ് പ്രവർത്തനം ആരംഭിച്ചു

November 21, 2025
“ഷിഫാ നാഷണല്‍ മെഡിക്കല്‍ സപ്ലൈസ്” വേൾഡ് ഡയബറ്റിക്ക് ഡേ ആഘോഷിച്ചു
BAHRAIN

“ഷിഫാ നാഷണല്‍ മെഡിക്കല്‍ സപ്ലൈസ്” വേൾഡ് ഡയബറ്റിക്ക് ഡേ ആഘോഷിച്ചു

November 18, 2025
സമസ്ത ബഹ്‌റൈൻ ഏരിയ പ്രചാരണ സംഗമങ്ങൾക്ക് തുടക്കമായി; സയ്യിദ് യാസിർ മുഹമ്മദ് ജിഫ്രി തങ്ങൾ ഫ്ലാഗ് ഓഫ് നിർവഹിച്ചു
BAHRAIN

സമസ്ത ബഹ്‌റൈൻ ഏരിയ പ്രചാരണ സംഗമങ്ങൾക്ക് തുടക്കമായി; സയ്യിദ് യാസിർ മുഹമ്മദ് ജിഫ്രി തങ്ങൾ ഫ്ലാഗ് ഓഫ് നിർവഹിച്ചു

November 18, 2025
പാക്ട് സംരംഭക ഗ്രൂപ്പ് “പിഇജി”യുടെ ഓഫീഷ്യൽ ലോഞ്ച് 2025 സെപ്റ്റംബർ 26ന്
BAHRAIN

പാക്ട് സംരംഭക ഗ്രൂപ്പ് “പിഇജി”യുടെ ഓഫീഷ്യൽ ലോഞ്ച് 2025 സെപ്റ്റംബർ 26ന്

November 18, 2025
ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്‌റൈന്റെ ‘APAB സാന്ത്വന’ത്തിന് പുതിയ പേരും, ലോഗോയും
BAHRAIN

ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്‌റൈന്റെ ‘APAB സാന്ത്വന’ത്തിന് പുതിയ പേരും, ലോഗോയും

November 18, 2025
Next Post
വയനാട്-ഡിസിസി-ട്രഷററുടെ-മരണം-:-ഐ-സി-ബാലകൃഷ്ണന്‍-എംഎല്‍എ-പ്രതി-;-പോലീസ്-കേസെടുത്തു

വയനാട് ഡിസിസി ട്രഷററുടെ മരണം : ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ പ്രതി ; പോലീസ് കേസെടുത്തു

പെരിയ-ഇരട്ടക്കൊലപാതകം-:-മുന്‍-എംഎല്‍എ-കെ-വി-കുഞ്ഞിരാമന്‍-ഉള്‍പ്പെടെ-നാല്-പേര്‍-ജയില്‍-മോചിതരായി-:-സ്വീകരിച്ച്-ആനയിച്ച്-ജില്ലാ-സെക്രട്ടറി

പെരിയ ഇരട്ടക്കൊലപാതകം : മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ നാല് പേര്‍ ജയില്‍ മോചിതരായി : സ്വീകരിച്ച് ആനയിച്ച് ജില്ലാ സെക്രട്ടറി

രണ്ടും-കൽപ്പിച്ച്-ഹണി-റോസ്-;-അധിക്ഷേപിച്ച-യൂട്യൂബർമാരെയും-വെറുതെ-വിടില്ലെന്ന്-താരം-:-നിയമനടപടി-ഉടൻ

രണ്ടും കൽപ്പിച്ച് ഹണി റോസ് ; അധിക്ഷേപിച്ച യൂട്യൂബർമാരെയും വെറുതെ വിടില്ലെന്ന് താരം : നിയമനടപടി ഉടൻ

Recent Posts

  • ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യ സെമിയില്‍
  • കണ്ണൂരിൽ നിർമ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം
  • കൊട്ടിയം ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം; യാത്രയ്ക്ക് പുതിയ വഴികൾ; പൊലീസ് പുറത്തിറക്കിയ റൂട്ട് മാപ്പ് അറിയുക
  • ആരോഗ്യനില മോശം; രാഹുല്‍ ഈശ്വറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
  • രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; കോടതി നടപടി സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി

Recent Comments

No comments to show.

Archives

  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.