കെഎംസിസി ബഹ്റൈൻ പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റി രൂപീകരിച്ചു
മനാമ: കെഎംസിസി ബഹ്റൈൻ പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. കെഎംസിസിയിൽ പെരിന്തൽമണ്ണ മണ്ഡലത്തിൽനിന്ന് മെമ്പർഷിപ് എടുത്ത മെമ്പർമാരുടെ കൗൺസിൽ മീറ്റിൽ വെച്ചാണ് മണ്ഡലം കമ്മിറ്റി നിലവിൽ...









