News Desk

News Desk

ഓണപ്പുടവയിൽ തിളങ്ങി ശ്രാവണം

ഓണപ്പുടവയിൽ തിളങ്ങി ശ്രാവണം

മനാമ: ബഹ്റൈൻ കേരളീയ  സമാജത്തിൻ്റെ ഓണാഘോഷമായ 'ശ്രാവണം 2025' -ൻ്റെ ഭാഗമായി സംഘടിപ്പിച്ച ഓണപ്പുടവ മത്സരം കാണികളുടെ മനം കവർന്നു. കുട്ടികളും മുതിർന്നവരുമടങ്ങിയ നിരവധി ടീമുകൾ മത്സരത്തിൽ...

കെ‌.സി‌.എ “ദി ഇന്ത്യൻ ടാലൻറ്റ് സ്കാൻ”: മത്സരങ്ങൾ ഒക്ടോബർ രണ്ടാം വാരം മുതൽ 2025 ഡിസംബർ ആദ്യ വാരം വരെ

കെ‌.സി‌.എ “ദി ഇന്ത്യൻ ടാലൻറ്റ് സ്കാൻ”: മത്സരങ്ങൾ ഒക്ടോബർ രണ്ടാം വാരം മുതൽ 2025 ഡിസംബർ ആദ്യ വാരം വരെ

കേരള കാത്തലിക് അസോസിയേഷൻ (കെ‌.സി‌.എ) കുട്ടികൾക്കായി നടത്തിവരുന്ന കലാ-സാഹിത്യ, സംസ്കാരിക മാമാങ്കം "ദി ഇന്ത്യൻ ടാലൻറ്റ് സ്കാൻ" 25ആം വർഷത്തിലേക്ക് കടക്കുകയാണ്. ബഹ്‌റൈനിൽ താമസക്കാരായ എല്ലാ ഇന്ത്യൻ...

ഗുരുദേവ സോഷ്യൽ സൊസൈറ്റി “പൊന്നോണം 2025ന്റെ” ഭാഗമായി അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു.

ഗുരുദേവ സോഷ്യൽ സൊസൈറ്റി “പൊന്നോണം 2025ന്റെ” ഭാഗമായി അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു.

മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ *"GSS പൊന്നോണം 2025ന്റെ"* ഭാഗമായി കഴിഞ്ഞ ദിവസം സൊസൈറ്റി അങ്കണത്തിൽ...

ടെൻ സ്റ്റാർസ് ബഹ്‌റൈൻ വടം വലി ടീം സ്റ്റാൾ ജനശ്രദ്ധ പിടിച്ചുപറ്റി

ടെൻ സ്റ്റാർസ് ബഹ്‌റൈൻ വടം വലി ടീം സ്റ്റാൾ ജനശ്രദ്ധ പിടിച്ചുപറ്റി

മനാമ: ടെൻ സ്റ്റാർസ് ബഹ്‌റൈൻ വടം വലി ടീം കൂട്ടായിമ ബി.കെ.എസ് ഓണാഘോഷം ശ്രാവണം 2025 മഹാരുചിമേളയിൽ ഏറ്റവും ആകർഷമായ സ്റ്റാളിനുള്ള സമ്മാനം ബി കെ എസ്‌...

എസ്.കെ.എസ്.ബി.വി. ബഹ്‌റൈൻ റെയ്ഞ്ച്, സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

എസ്.കെ.എസ്.ബി.വി. ബഹ്‌റൈൻ റെയ്ഞ്ച്, സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

മനാമ: സമസ്ത ഓഡിറ്റോ റിയത്തിൽ വെച്ചു വൈകുന്നേരം 6:30 ന് നടന്ന പരിപാടി, സമസ്‌ത പ്രസിഡന്റ്‌ സയ്യിദ് ഫഖ്റുദ്ദീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. റബീഹ് ഫൈസി...

കായംകുളം പ്രവാസി കൂട്ടായ്‌മ സ്വാതന്ത്ര്യദിനാഘോഷവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

കായംകുളം പ്രവാസി കൂട്ടായ്‌മ സ്വാതന്ത്ര്യദിനാഘോഷവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

മനാമ: ഇന്ത്യയുടെ  79)0 സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ സ്വാതന്ത്ര്യദിന ആഘോഷവും മെഡിക്കൽ ക്യാമ്പും ശ്രദ്ധേയമായി..ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കായംകുളം പ്രവാസി കൂട്ടായ്മ നടത്തുന്ന മൂന്നാമത്തെ സൗജന്യ മെഡിക്കൽ...

കോഴിക്കോട് ജില്ല പ്രവാസി ഫോറം“ബീറ്റ് ദി ഹീറ്റ് “ ക്യാമ്പയിൻ സംഘടിപ്പിച്ചു

കോഴിക്കോട് ജില്ല പ്രവാസി ഫോറം“ബീറ്റ് ദി ഹീറ്റ് “ ക്യാമ്പയിൻ സംഘടിപ്പിച്ചു

മനാമ: ബഹ്റൈനിലെ ജീവകാരുണ്യ പ്രവർത്തന മേഖലയിൽ സജീവസാന്നിധ്യമായ കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ അഭിമുഖ്യത്തിൽ, ബഹ്‌റൈനിലെ സാധാരണക്കാരായ പ്രവാസി തൊഴിലാളികൾ ഉഷ്ണകാലത്ത് ജോലി ചെയ്തു വരുന്ന തൊഴിലിടങ്ങളിൽ...

സ്വാതന്ത്ര്യദിന ആഘോഷം; കേരളീയ സമാജത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു

സ്വാതന്ത്ര്യദിന ആഘോഷം; കേരളീയ സമാജത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു

  ഭാരതത്തിന്റെ 79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈൻ കേരളീയ സമാജം പ്രസംഗവേദിയുടെ ആഭിമുഖ്യത്തിൽ 'സ്വാതന്ത്ര്യത്തിന്റെ പ്രതിധ്വനികൾ' എന്ന പേരിൽ പ്രസംഗ മത്സരം അരങ്ങേറി. ആഗസ്ത് 15 വെള്ളിയാഴ്ച...

ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം ഐ.വൈ.സി.സി വനിത വേദിയുടെ ആഭിമുഖ്യത്തിൽ ഭക്ഷണം വിതരണം ചെയ്തു

ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം ഐ.വൈ.സി.സി വനിത വേദിയുടെ ആഭിമുഖ്യത്തിൽ ഭക്ഷണം വിതരണം ചെയ്തു

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ( ഐ.വൈ.സി.സി ) ബഹ്‌റൈൻ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ലേബർ ക്യാമ്പിൽ ഭക്ഷണ വിതരണം നടത്തി. ക്യാമ്പിലെ...

Page 6 of 114 1 5 6 7 114