ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ ഓണാഘോഷം സംഘടിപ്പിച്ചു
മനാമ : ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ, കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്റൈൻ ഓണാഘോഷം "ഓണോത്സവം" കഴിഞ്ഞ ദിവസം അദ്ലിയ സെഞ്ച്വറി ഇന്റർനാഷണൽ റെസ്റ്റോറന്റ് ഹാളിൽ...









