ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ ബഹ്റൈൻ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു.
മനാമ: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ ബഹ്റൈൻ(എ പി എ ബി) ബാഡ്മിന്റൺ ടൂർണമെൻറ് സംഘടിപ്പിച്ചു. ആർട്സ് ആൻ്റ് സ്പോർട്സ് കോഓർഡിനേറ്റർ ജുബിൻ ചെങ്ങന്നൂർ, സബ് കോഓർഡിനേറ്റർമാരായി...









