സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ബഹ്റൈൻ റെയ്ഞ്ച് 2025-26വർഷത്തേകുള്ള കമ്മറ്റി നിലവിൽ വന്നു
പ്രസിഡന്റ : സയ്യിദ് യാസിർ ജിഫ്‌രി തങ്ങൾ,വൈസ് പ്രസിഡന്റ :മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ,ജനറൽ സെക്രട്ടറി:ബഷീർ ദാരിമി എരുമാട്,ജോയിൻ സെക്രട്ടറി : അബ്ദുറസാഖ് ഫൈസി ചെമ്മാട്,ജോയിൻ സെക്രട്ടറി :...









