പ്രസിഡന്റ : സയ്യിദ് യാസിർ ജിഫ്‌രി തങ്ങൾ,വൈസ് പ്രസിഡന്റ :മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ,ജനറൽ സെക്രട്ടറി:ബഷീർ ദാരിമി എരുമാട്,ജോയിൻ സെക്രട്ടറി : അബ്ദുറസാഖ് ഫൈസി ചെമ്മാട്,ജോയിൻ സെക്രട്ടറി : അബ്ദുൽ മജീദ് ഫൈസി,ട്രഷറർ :ഇർഷാദ് പാലത്തിങ്ങൽ,പരീക്ഷ ബോർഡ് ചെയർമാൻ :
അശ്റഫ് അൻവരി ചേലക്കര,വൈസ് ചെയർമാൻ :ഹാഫിള് ശറഫുദ്ദീൻ മൗലവി,ക്ഷേമ ബോർഡ് ചെയർമാൻ: ജാഫർ കൊയ്യോട്,കൺവീനർ: കരീം മാസ്റ്റർ,എസ് കെ എസ് ബി വി ചെയർമാൻ : സഈദ് മൗലവി,എസ് കെ എസ് ബി വി കൺവീനർ :നിശാൻ ബാഖവി,മുസാബഖ ചെയർമാൻ : അസ്‌ലം ഹുദവി കണ്ണാടിപ്പറമ്പ്, കൺവീനർ : ശഹീം ദാരിമി കിനാനൂർ,ബഷീർ ദാരിമി സ്വാഗതം പറഞ്ഞു റെയ്ഞ്ച് പ്രസിഡൻറ സയ്യദ് യാസിർ തങ്ങൾ അധ്യക്ഷത വഹിച്ചു,സമസ്ത വർക്കിങ്ങ് പ്രസിഡൻ്റ് വികെ കുഞ്ഞഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബഷീർ ദാരിമി റിപ്പോർട്ട് അവദരിപ്പിച്ചു. റെയ്ഞ്ച് ട്രഷറർ മഹ്മൂദ് മാട്ടൂൽ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു.സമസ്ത കേന്ദ്ര ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ് റിട്ടേണിങ്ങ് ഓഫീസറായി തിരഞ്ഞടുപ്പ് നിയന്ത്രിച്ചു