Monday, February 23, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

മഹാ ഇടയന്റെ വിയോഗത്തിൽ വേൾഡ് മലയാളികൗൺസിൽ ബഹ്റൈൻ പ്രോവിൻസ് അനുശോചനം രേഖപ്പെടുത്തി.

by News Desk
April 25, 2025
in BAHRAIN
മഹാ ഇടയന്റെ വിയോഗത്തിൽ വേൾഡ് മലയാളികൗൺസിൽ ബഹ്റൈൻ പ്രോവിൻസ് അനുശോചനം രേഖപ്പെടുത്തി.

മനാമ: പോപ്പ് ഫ്രാൻസിസിന്റെ വിയോഗത്തിൽ ദുഃഖം പങ്കുവച്ചുകൊണ്ട് സൽമാനിയ നബീൽ ഗാർഡനിൽ കൂടിയ അനുശോചന യോഗത്തിൽ വേൾഡ് മലയാളീ കൗൺസിലിന്റെ ബഹ്റൈൻ പ്രോവിൻസ് പ്രസിഡന്റ് എബ്രഹാം സാമുവൽ അനുശോചനപ്രമേയം അവതരിപ്പിച്ചു.

ഗ്ലോബൽ ഭാരവാഹികളായ ജെയിംസ് ജോൺ, ബാബു തങ്ങളത്തിൽ, വൈസ് ചെയർമാൻ വിനോദ് നാരായണൻ, ട്രഷറർ ഹരീഷ് നായർ, വൈസ് പ്രസിഡന്റ് തോമസ് വൈദ്യൻ, ഡോ. ഡെസ്മണ്ട് ഗോമസ്, വനിതാ വിഭാഗം പ്രസിഡന്റ് ഷെജിൻ സുജിത്ത്, വൈസ് പ്രസിഡന്റ് ഉഷ സുരേഷ്, സെക്രട്ടറി അനു അലൻ, യൂത്ത് വിംഗ് ഭാരവാഹികളായ രസ്ന സുജിത്ത്, ബിനോ വർഗീസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുജിത്ത് കൂട്ടാല, വിജേഷ് എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും അശരണർക്കും വേണ്ടി നിരന്തരം ശബ്ദമുയർത്തുകയും, തന്റേതുമാത്രമായ വേറിട്ട മാർഗ്ഗങ്ങളിലൂടെ ലോക സമാധാനത്തിനും ഐക്യത്തിനും മാനവരുടെ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുകയും സമാധാനത്തിന്റെ സന്ദേശം നൽകുകയും ചെയ്ത മഹാനായ ഇടയൻ ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണം ലോകജനതയ്ക്ക് തീരാനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് ഡബ്ല്യൂ എം സി ബഹ്‌റൈൻ പ്രൊവിൻസ് അനുസ്മരിച്ചു.

ShareSendTweet

Related Posts

എസ് എൻ സി എസ് എഡ്യൂക്കേഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്റ്റോക്ക് ട്രേഡിങ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു
BAHRAIN

എസ് എൻ സി എസ് എഡ്യൂക്കേഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്റ്റോക്ക് ട്രേഡിങ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു

February 22, 2026
പ്രവാസി വെൽഫെയർ റിഫ സോൺ: അക്ബർ ഷാ പ്രസിഡന്റ് റിയാസുദ്ദീൻ സെക്രട്ടറി
BAHRAIN

പ്രവാസി വെൽഫെയർ റിഫ സോൺ: അക്ബർ ഷാ പ്രസിഡന്റ് റിയാസുദ്ദീൻ സെക്രട്ടറി

February 19, 2026
ഐ വൈ സി സി ബഹ്‌റൈൻ ഷുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു
BAHRAIN

ഐ വൈ സി സി ബഹ്‌റൈൻ ഷുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു

February 19, 2026
ഐ. സി.എഫ്  റമളാൻ ക്യാമ്പയിന് തുടക്കമായി
BAHRAIN

ഐ. സി.എഫ് റമളാൻ ക്യാമ്പയിന് തുടക്കമായി

February 17, 2026
വോയ്‌സ് ഓഫ് ആലപ്പി – വനിതാവിഭാഗം വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു
BAHRAIN

വോയ്‌സ് ഓഫ് ആലപ്പി – വനിതാവിഭാഗം വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു

February 17, 2026
പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ വാർഷിക പൊതു യോഗം സംഘടിപ്പിച്ചു
BAHRAIN

പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ വാർഷിക പൊതു യോഗം സംഘടിപ്പിച്ചു

February 16, 2026
Next Post
ചരിത്രകാരൻ എം ജി എസ്സിന്റെ നിര്യാണത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചിച്ചു

ചരിത്രകാരൻ എം ജി എസ്സിന്റെ നിര്യാണത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചിച്ചു

കെഎംസിസി ഹമദ് ടൗൺ കമ്മറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കെഎംസിസി ഹമദ് ടൗൺ കമ്മറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ബഹ്റൈൻ റെയ്ഞ്ച് 2025-26വർഷത്തേകുള്ള കമ്മറ്റി നിലവിൽ വന്നു

സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ബഹ്റൈൻ റെയ്ഞ്ച് 2025-26വർഷത്തേകുള്ള കമ്മറ്റി നിലവിൽ വന്നു

Recent Posts

  • ഇന്നത്തെ രാശിഫലം: 2026 ഫെബ്രുവരി 23 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • ആരോഗ്യരംഗത്തെ വീഴ്ചകളിൽ വിട്ടുവീഴ്ചയില്ല! കർശന നടപടി എടുക്കും; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
  • ഉള്ളിയിലെ കറുത്ത പാടുകൾ നിസ്സാരമല്ല; വില്ലൻ ഈ ഫംഗസ്! ആരോഗ്യത്തിന് ഭീഷണിയാകുന്നതിങ്ങനെ
  • രാഹുൽ മാറിനിൽക്കണം, മമത നയിക്കണം; കോൺഗ്രസിനെ ഞെട്ടിച്ച് മണിശങ്കർ അയ്യർ
  • ലൂഡോ കളിക്കുന്നതിനിടെ കരു വിഴുങ്ങി; എട്ടുവയസുകാരിക്ക് ദാരുണാന്ത്യം

Recent Comments

No comments to show.

Archives

  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.