വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ സെവൻ ആർട്സ് കൾച്ചറൽ ഫോറം അനുശോചനം രേഖപ്പെടുത്തി.
മനാമ : കറകളഞ്ഞ കമ്മ്യൂണിസ്റ്റ് നേതാവും സംസ്ഥാന മുഖ്യമന്ത്രിയുമായിരുന്ന വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ ഓറ ആർട്സിൽ ചേർന്ന യോഗത്തിൽ സെവൻ ആർട്സ് കൾച്ചറൽ ഫോറം അനുശോചനം രേഖപ്പെടുത്തി....