യാത്രാ രേഖകൾ നഷ്ടപ്പെട്ട് ദുരിതത്തിലായ യുവാവിന് യാത്രാ ടിക്കറ്റും ഗൾഫ് കിറ്റും നൽകി ടീം വെൽകെയർ
മനാമ: രണ്ടുകൊല്ലം മുമ്പ് വിസിറ്റ് വിസയിൽ ബഹറൈനിൽ എത്തുകയും ജോലി അന്വേഷണത്തിനിടയിൽ പാസ്പോർട്ട് നഷ്ടപ്പെട്ടു ജോലിയും വരുമാനവും ഇല്ലാതെ പ്രയാസത്തിലാവുകയും ചെയ്ത കാസർഗോഡ് സ്വദേശിയായ യുവാവിനെ പ്രവാസി...









