ഗൾഫ് മേഖലയിലെ ഉയർന്ന കോൺസുലാർ സർവിസ് ചാർജ് പിൻവലിക്കണമെന്ന ആവശ്യവുമായി പ്രവാസി ലീഗൽ സെൽ
ന്യൂഡൽഹി: ഗൾഫ് മേഖലയിലെ ഉയർന്ന കോൺസുലാർ സർവിസ് ചാർജ് ഈടാക്കാനുള്ള നയം പിൻവലിക്കണമെന്ന ആവശ്യവുമായി പ്രവാസി ലീഗൽ സെൽ. ഈ ആവശ്യമുന്നയിച്ചുകൊണ്ട് ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിന്...









