റഷ്യ-ഇന്ത്യ ബന്ധം കൂടുതല്‍ ഉയരങ്ങളിലേക്ക്; നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുമെന്ന് പുടിൻ
മോസ്‌കോ: റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം സവിശേഷവും തന്ത്രപരവുമായ പങ്കാളിത്തത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ. ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ആശംസകള്‍ അറിയിച്ചുള്ള പുടിൻ്റെ സന്ദേശത്തിലാണ്...








