Saturday, August 30, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ഹോപ്പ് ബഹ്‌റൈൻ ചികിത്സാ സഹായം നൽകി.

by News Desk
January 28, 2025
in BAHRAIN
ഹോപ്പ് ബഹ്‌റൈൻ ചികിത്സാ സഹായം നൽകി.

കാസർകോട് സ്വദേശിയായ മണിപ്രസാദ്‌ നെഞ്ചുവേദനയെത്തുടന്നാണ് സൽമാനിയ ഹോസ്പിറ്റലിൽ അഡ്‌മിറ്റായത്. പിന്നീട് നടത്തിയ പരിശോധനകളിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നയാളാണെന്ന് അദ്ദേഹം എന്ന് കണ്ടെത്തുകയായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തിനൊപ്പം കരൾ, വൃക്ക തകരാറുകളും കണ്ടെത്തി. എത്രയും വേഗം നാട്ടിലയച്ച് വിദഗ്ദ്ധ ചികിത്സ നൽകാൻ നിർദ്ദശിച്ച ഇദ്ദേഹത്തിന് യാത്രാ നിരോധനം നേരിടുകയായിരുന്നു. 2019 ൽ ഒരു സുഹൃത്തുമായി ചേർന്ന് ബിൽഡിങ് മെറ്റീരിയൽ ഷോപ്പ് തുടങ്ങുകയും കൊറോണ വന്നതോടെ വലിയ നഷ്ടത്തിലാകുകയും ചെയ്‌തു. ബഹ്‌റൈനിൽ ഒട്ടേറെ സാമ്പത്തിക ബാധ്യതകളും കേസുകളും നിലനിന്നിരുന്നു. കൂടാതെ നാട്ടിലെ വീട് ജപ്തിഭീഷണിയിലുമായിരുന്നു. യാത്രാസാധ്യമാക്കാൻ നാട്ടിൽ നിന്നും ബഹ്‌റൈനിലെ സുഹൃത്തുക്കളും കാരുണ്യ കൂട്ടായ്‌മ, പ്രതിഭ ബഹ്‌റൈൻ, രാജീവ് വെള്ളിക്കോത്ത് തുടങ്ങിയവരും സഹായം നൽകി. പ്രവാസി ലീഗൽ സെൽ പ്രസിഡൻറ് സുധീർ തിരുനിലത്തിന്റെ നിരന്തര ശ്രമഫലമായാണ് യാത്രാ നിരോധനം നീക്കിയത്.

രണ്ടര മാസം മുമ്പ് ഹോപ്പിന്റെ ഹോസ്പിറ്റൽ വിസിറ്റ് ടീമിന്റെ ശ്രദ്ധയിൽ പെട്ട ഇദ്ദേഹത്തിന്റെ അവസ്ഥ മനസിലാക്കി, മറ്റ് സന്നദ്ധ ഗ്രൂപ്പുകളിലേയ്ക്കും പ്രവാസിലീഗൽ സെല്ലിലേയ്ക്കും വിഷയം എത്തിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ റൂം വാടക, കോടതിയിൽ അടയ്ക്കേണ്ടായിരുന്ന ഫീസ്, അസീൽ സൂപ്പർ മാർക്കറ്റിന്റെ സഹായത്തോടെ ഭക്ഷണം എന്നിവയും ഹോപ്പ് നൽകി. കൂടാതെ നാട്ടിലേയ്ക്ക് യാത്രയാകുമ്പോൾ തുടർചികിത്സയ്‌ക്ക് യാതൊരു മാർഗവും ഇല്ലാതിരുന്ന ഇദ്ദേഹത്തിന് INR 1,73,872/- അക്കൗണ്ടിൽ അയച്ചു നൽകി. മാത്രവുമല്ല രണ്ട് ചെറിയ മക്കൾ അടങ്ങുന്ന കുടുംബത്തിന് സമ്മാനങ്ങൾ അടങ്ങിയ ഹോപ്പിന്റെ ഗൾഫ് കിറ്റും നൽകിയാണ് യാത്രയാക്കിയത്. ഹോപ്പിന്റെ ഹോസ്‌പിറ്റൽ വിസിറ്റ് ടീം അംഗങ്ങളായ സാബു ചിറമേൽ, അഷ്‌കർ പൂഴിത്തല, ഫൈസൽ പട്ടാണ്ടി തുടങ്ങിയവർ നേതൃത്വം നൽകി.

ShareSendTweet

Related Posts

ആര്യൻസ് എഫ് സി യുടെ ജേഴ്സി പ്രകാശനം ചെയ്തു.
BAHRAIN

ആര്യൻസ് എഫ് സി യുടെ ജേഴ്സി പ്രകാശനം ചെയ്തു.

August 27, 2025
എസ്.കെ.എസ്.ബി.വി. ബഹ്‌റൈൻ റെയ്ഞ്ച്, സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
BAHRAIN

എസ്.കെ.എസ്.ബി.വി. ബഹ്‌റൈൻ റെയ്ഞ്ച്, സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

August 21, 2025
കായംകുളം പ്രവാസി കൂട്ടായ്‌മ സ്വാതന്ത്ര്യദിനാഘോഷവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
BAHRAIN

കായംകുളം പ്രവാസി കൂട്ടായ്‌മ സ്വാതന്ത്ര്യദിനാഘോഷവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

August 21, 2025
കോഴിക്കോട് ജില്ല പ്രവാസി ഫോറം“ബീറ്റ് ദി ഹീറ്റ് “ ക്യാമ്പയിൻ സംഘടിപ്പിച്ചു
BAHRAIN

കോഴിക്കോട് ജില്ല പ്രവാസി ഫോറം“ബീറ്റ് ദി ഹീറ്റ് “ ക്യാമ്പയിൻ സംഘടിപ്പിച്ചു

August 21, 2025
സ്വാതന്ത്ര്യദിന ആഘോഷം; കേരളീയ സമാജത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു
BAHRAIN

സ്വാതന്ത്ര്യദിന ആഘോഷം; കേരളീയ സമാജത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു

August 17, 2025
ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം ഐ.വൈ.സി.സി വനിത വേദിയുടെ ആഭിമുഖ്യത്തിൽ ഭക്ഷണം വിതരണം ചെയ്തു
BAHRAIN

ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം ഐ.വൈ.സി.സി വനിത വേദിയുടെ ആഭിമുഖ്യത്തിൽ ഭക്ഷണം വിതരണം ചെയ്തു

August 17, 2025
Next Post
ഭരണഘടനയും, ഭരണഘടനാ സ്ഥാപനനങ്ങളും സംരഷിക്കണം; ഒഐസിസി

ഭരണഘടനയും, ഭരണഘടനാ സ്ഥാപനനങ്ങളും സംരഷിക്കണം; ഒഐസിസി

ഇന്ത്യൻ സ്കൂൾ 12-ാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഫെയർവെൽ സംഘടിപ്പിച്ചു

ഇന്ത്യൻ സ്കൂൾ 12-ാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഫെയർവെൽ സംഘടിപ്പിച്ചു

ഐ.വൈ.സി.സി ബഹ്‌റൈൻ ക്യാപ്റ്റൻസ് മീറ്റ് സംഘടിപ്പിച്ചു.

ഐ.വൈ.സി.സി ബഹ്‌റൈൻ ക്യാപ്റ്റൻസ് മീറ്റ് സംഘടിപ്പിച്ചു.

Recent Posts

  • രാവിലെ 6 മണി മുതൽ ഷോകൾ, അതും നാലാം ദിനം; ചരിത്രം കുറിച്ച് “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”
  • ആഹാരം അവനവന്റെ സ്വാതന്ത്ര്യം ; പുതിയതായി വന്ന റീജിയണല്‍ മാനേജര്‍ കാന്റീനീല്‍ ബീഫ് നിരോധിച്ചു; ബാങ്കിന് മുന്നില്‍ പൊറോട്ടയും ഇറച്ചിയും വിളമ്പി പാര്‍ട്ടി നടത്തി ജീവനക്കാര്‍ പ്രതിഷേധിച്ചു
  • എതിര്‍ഭാഗത്തും സമാന ആരോപണങ്ങള്‍ നേരിടുന്നവരുണ്ടല്ലോ; അവര്‍ക്കില്ലാത്ത എന്തു പ്രശ്‌നമാണ് രാഹുലിനുള്ളത് ; എല്ലാവര്‍ക്കും തുല്യനീതിവേണം, പൂര്‍ണ്ണ പിന്തുണയുമായി അടൂര്‍ പ്രകാശ് എംപി
  • നെഹ്‌റുട്രോഫി വള്ളംകളിയില്‍ വീയപുരം ജലരാജാക്കന്മാരായി ; ഫൈനലില്‍ പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗത്തെ പിന്നിലാക്കി ; കഴിഞ്ഞ ചാംപ്യന്‍ പള്ളാത്തുരുത്തി മൂന്നാമതായി
  • ട്രംപിന് പിന്നാലെ ഡോളറിനും പുല്ലുവില! റഷ്യയും ചൈനയും തമ്മിൽ ‘മച്ചാ-മച്ചാ’ ബന്ധം; പുതിയ ലോകം ഇവിടെ ഉദയം ചെയ്യുന്നു

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.