മഹാരാഷ്ട്രയില്‍ അപൂർവ രോഗം ”ജിബിഎസ്” ബാധിച്ച് ആദ്യ മരണം.വെന്റിലേറ്ററില്‍ 16 പേര്
പൂനെ: അപൂർവ നാഡീരോഗമായ ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ച് മഹാരാഷ്ട്രയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. സോളാപൂരിൽ നിന്നുള്ളയാളാണ് ജിബിഎസ് രോഗം ബാധിച്ച് മരിച്ചതെന്ന് മഹാരാഷ്ട്ര ആരോഗ്യ...









