നിങ്ങൾ നിൽക്കുമ്പോഴോ എഴുന്നേൽക്കുമ്പോഴോ ഉടൻ തലകറക്കം അനുഭവപ്പെടുന്നുണ്ടോ? ഇത് നിസ്സാരമായി കാണരുത്!! ശ്രദ്ധിക്കുക!
ചിലര്‍ക്ക് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോഴോ അല്ലെങ്കില്‍ ഒരു സ്ഥലത്ത് കൂടുതല്‍ നേരം ഇരുന്നപ്പോഴോ തലകറക്കം അനുഭവപ്പെടുന്നതായി പരാതിയുണ്ട്. 65 വയസ്സിനു മുകളിലുള്ളവരിലാണ് ഇത് കൂടുതല്‍ സംഭവിക്കുന്നത്. ചില...









