പേരയ്ക്കയും പേരയിലയും ദിവസവും കഴിക്കുന്നത് കൊണ്ടുള്ള 7 ഗുണങ്ങള്‍

പ്രതിരോധശക്തി വര്‍ധിപ്പിക്കാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പേരയ്ക്കയും പേരയിലയും സഹായിക്കും

Read more

അത്യുച്ചത്തിൽ ഡിജെ സംഗീതം കേട്ട 40കാരന് മസ്തിഷ്ക രക്തസ്രാവം ഉണ്ടായതായി റിപ്പോർട്ട്

പെട്ടന്ന് തലചുറ്റൽ പോലെ അനുഭവപ്പെടുകയും താമസിയാതെ വീട്ടിലേക്ക് പോയ ഇയാൾ ഛർദ്ദിക്കാൻ തുടങ്ങുകയും ചെയ്തു.

Read more

കാരറ്റോ കാരറ്റ് ജ്യൂസോ; ഏതാണ് ആരോഗ്യത്തിന് ഉത്തമം?

കാരറ്റ് പച്ചയ്ക്ക് കഴിക്കുന്നതാണോ അതോ കാരറ്റ് ജ്യൂസ് ആയി കഴിക്കുന്നതാണോ ആരോഗ്യത്തിന് ഉത്തമം എന്ന ചോദ്യമാണ് പലരും ഇപ്പോള്‍ ചോദിക്കുന്നത്. ഇവ രണ്ടിന്റെയും ആരോഗ്യഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നമുക്ക്...

Read more

ആന്റിബയോട്ടിക് കഴിച്ച മോഡലിന്റെ ശരീരം മുഴുവന്‍ ചൊറിഞ്ഞുപൊട്ടി; ഒരു കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടു

സ്വിം സ്യൂട്ട് മോഡലായ തായ്‌ലന്റ് സ്വദേശിയായ 31 കാരിയ്ക്കാണ് ഈ ദുരനുഭവമുണ്ടായത്

Read more

World Alzheimer’s Day 2024: ഇന്ന് ലോക മറവിരോഗ ദിനം; അൽഷിമേഴ്സും ഡിമെൻഷ്യയും തമ്മിലുള്ള വ്യത്യാസമെന്ത്?

ഒരു വ്യക്തിയുടെ ചിന്താശേഷി ഇല്ലാതാക്കുകയും സാമൂഹികമായ കഴിവുകളെ ബാധിക്കുകയും സ്വതന്ത്രമായി ജീവിക്കാന്‍ കഴിയാത്ത വിധം മാറ്റുകയും ചെയ്യുന്ന രോഗാവസ്ഥയാണ് അല്‍ഷിമേഴ്‌സ്

Read more

തിരക്കുകള്‍ക്കിടയില്‍ ഉറങ്ങാന്‍ കഴിയുന്നില്ലേ? പുത്തന്‍ ട്രെന്‍ഡായി ‘സ്ലീപ്മാക്‌സിംഗ്’

ആളുകള്‍ക്ക് നല്ല ഉറക്കം കിട്ടാന്‍ തടസ്സമായി നില്‍ക്കുന്ന ഘടകങ്ങള്‍ ഒഴിവാക്കി നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്ന ഒരു സംവിധാനമാണ് സ്ലീപ് മാക്‌സിംഗ്

Read more

ജോലിസമ്മർദം അതിജീവിക്കാനാകുന്നില്ലേ? ‘ടെക്‌നോസ്‌ട്രെസ്’ മറികടക്കാന്‍ അഞ്ച് മാര്‍ഗങ്ങള്‍

സാങ്കേതിക വിദ്യാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ജോലിഭാരത്തിന് പുറമെ അനുഭവിക്കുന്ന മാനസിക സമ്മര്‍ദമാണ് 'ടെക്‌നോസ്‌ട്രെസ്'

Read more

World Egg Day | ലോക മുട്ടദിനം: ദിവസവും മുട്ട കഴിക്കാമോ?

പ്രോട്ടീൻ പവർഹൗസായ മുട്ടയിൽ 13 വ്യത്യസ്ത വിറ്റാമിനുകളും ധാതുക്കളും, ഒമേഗ -3 ഫാറ്റി ആസിഡുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. മുട്ടകൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്

Read more

ഈ മരുന്ന് കഴിച്ചാൽ മുതിർന്നവർക്കും പല്ലു മുളയ്ക്കും; 2030ല്‍ വിപണിയിലെത്തും

ഡെന്റൽ സാങ്കേതികവിദ്യയെ മാറ്റിമറിക്കുന്നതായിരിക്കും ഈ കണ്ടുപിടിത്തമെന്നാണ് കരുതുന്നന്നത്

Read more
Page 5 of 7 1 4 5 6 7

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.