Sunday, May 3, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home LIFE STYLE

Eid Mubarak Wishes In Malayalam: ‘ഖല്‍ബില്‍ തിളങ്ങട്ടെ കനിവും കരുതലും’ ; പ്രിയപ്പെട്ടവര്‍ക്ക് നേരാം ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍

by KP Sabin
March 19, 2026
in LIFE STYLE
eid-mubarak-wishes-in-malayalam:-‘ഖല്‍ബില്‍-തിളങ്ങട്ടെ-കനിവും-കരുതലും’-;-പ്രിയപ്പെട്ടവര്‍ക്ക്-നേരാം-ഹൃദയം-നിറഞ്ഞ-ചെറിയ-പെരുന്നാള്‍-ആശംസകള്‍

Eid Mubarak Wishes In Malayalam: ‘ഖല്‍ബില്‍ തിളങ്ങട്ടെ കനിവും കരുതലും’ ; പ്രിയപ്പെട്ടവര്‍ക്ക് നേരാം ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍

eid mubarak wishes in malayalam heartfelt eid ul fitr and cheriya perunnal quotes messages and images to share with your loved ones

ഹിജ്‌റ വര്‍ഷത്തിലെ ശവ്വാല്‍ മാസം ഒന്നിനാണ് ഈദുല്‍ ഫിത്വര്‍ അഥവാ ചെറിയ പെരുന്നാള്‍. ഹിജ്‌റ വര്‍ഷത്തിലെ റമദാന്‍ മാസത്തിലുടനീളം ആചരിച്ച ത്യാഗനിര്‍ഭരമായ വ്രതാനുഷ്ഠാനത്തിന്റെ പരിസമാപ്തി കുറിച്ചാണ് ഇസ്ലാം മത വിശ്വാസികള്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നത്.

വ്രതശുദ്ധിയില്‍ നിന്നാര്‍ജിച്ച ആത്മചൈതന്യത്തിന്റെ നിറവില്‍ ശരീരവും മനസ്സും സ്ഫുടം ചെയ്‌തെടുത്ത് വിശ്വാസികള്‍ ഈദിനെ എതിരേല്‍ക്കുന്നു. ഈ പുണ്യനാളില്‍ പ്രിയപ്പെട്ടവര്‍ക്ക് നേരാം ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍…

  • സ്നേഹവഴികളില്‍ തുടരട്ടെ ത്യാഗസമര്‍പ്പണങ്ങള്‍ ; ഹൃദയം നിറഞ്ഞ ഈദുല്‍ ഫിത്വര്‍ ആശംസകള്‍

  • സത്കര്‍മങ്ങള്‍ അല്ലാഹു സ്വീകരിക്കട്ടെ, പാപങ്ങള്‍ പൊറുത്തുതരട്ടെ ; സ്‌നേഹനിര്‍ഭരമായ ചെറിയ പെരുന്നാള്‍ ആശംസകള്‍
  • ചേലോടെ ചേര്‍ത്തണയ്ക്കാം, കനിവോടെ കണ്ണീരൊപ്പാം…ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍
  • നേരിന്റെ വേരുകള്‍ പടരട്ടെ, സ്‌നേഹവഴികള്‍ നീളട്ടെ…കനിവിന്റെയും കരുണയുടെയും ചെറിയ പെരുന്നാള്‍ ആശംസകള്‍
  • ഈ സ്നേഹദുനിയാവില്‍ ഹൃദയങ്ങള്‍ തിളങ്ങട്ടെ…ഏവര്‍ക്കും നന്‍മ നിറഞ്ഞ ഈദ് ആശംസകള്‍
  • സ്‌നേഹപ്പൊന്‍ ചിരികള്‍ തിളങ്ങട്ടെ എങ്ങുമെന്നും…ഏവര്‍ക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍
  • സമഭാവനയുടെയും സ്നേഹവാത്സല്യങ്ങളുടെയും ആഘോഷങ്ങള്‍ പടരട്ടെ…ഏവര്‍ക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍
  • കാരുണ്യവാനായ അല്ലാഹുവിന്റെ എണ്ണമറ്റ അനുഗ്രഹങ്ങള്‍ നിങ്ങളില്‍ തുടരട്ടെ…ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍
  • കെടാതെ കാക്കാം കനിവിന്റെ കൈത്തിരി നാളങ്ങള്‍…നിറവാര്‍ന്ന ചെറിയ പെരുന്നാള്‍ ആശംസകള്‍
  • സര്‍വശക്തനായ അല്ലാഹുവിന്റെ കൃപാകടാക്ഷങ്ങള്‍ എന്നുമുണ്ടാവട്ടെ…ഏവര്‍ക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍
  • സ്നേഹവഴികളില്‍ ഇടറാതെ പതറാതെ തുടരാം…നന്‍മനിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍

  • ഖല്‍ബില്‍ സ്നേഹത്തിന്റെ ഇശലുകളൊഴുകട്ടെയെന്നും…ഏവര്‍ക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍

  • അറിവും ആനന്ദവും സ്നേഹത്തിന്, സമാധാനത്തിന്…ഏവര്‍ക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍
  • എന്നെന്നും അല്ലാഹു നിങ്ങളില്‍ ചൊരിയട്ടെ സ്നേഹപ്രകാശം…ഹൃദയം നിറഞ്ഞ ഈദുല്‍ ഫിത്വര്‍ ആശംസകള്‍
  • സ്‌നേഹവിത്തുകള്‍ നാമ്പെടുക്കട്ടെ എങ്ങുമെന്നും…ഏവര്‍ക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍
  • കനിവും കരുണയുമാകട്ടെ ലക്ഷ്യങ്ങള്‍, തുടരുക സ്നേഹനിധികളായ്…സ്‌നേഹസമാധാനങ്ങളുടെ ചെറിയ പെരുന്നാള്‍ നേരുന്നു
  • കരുണാമയനായ അല്ലാഹുവിന്റെ പരിപാവന സ്മരണയില്‍ ജീവിതം സുന്ദരമാവട്ടെ…ഏവര്‍ക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍
  • വര്‍ണവര്‍ഗ ഭേദങ്ങളില്ലാതെ തുടരട്ടെ നന്‍മയും സ്‌നേഹവും…ഏവര്‍ക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍
  • ത്യാഗത്തിന്റെ, പങ്കുവയ്ക്കലിന്റെ മധുരസ്മരണകളുമായി വീണ്ടുമൊരു ചെറിയ പെരുന്നാള്‍…ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍
  • കരുണാമയനായ അല്ലാഹുവിന്റെ പരിപാവന സ്മരണയില്‍ ജീവിതം സുന്ദരമാവട്ടെ…ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഈദുല്‍ ഫിത്വര്‍ ആശംസകള്‍
  • നാമ്പിടട്ടെ സ്‌നേഹപ്പൊന്‍ വിത്തുകള്‍, പുലരട്ടെ കനിവാര്‍ന്ന ലോകം…ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍
  • സത്യവിശ്വാസത്തില്‍ ധര്‍മനിഷ്ഠകള്‍ പുലരട്ടെ…ഏവര്‍ക്കും സ്നേഹം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍
  • സര്‍വശക്തന്റെ കല്‍പ്പനകള്‍ക്ക് കാതോര്‍ക്കുക, ത്യാഗത്താല്‍ സമ്പന്നമാകട്ടെ ജീവിതം…ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍
  • സ്നേഹത്തിലാഴട്ടെ വേരുകള്‍, വാത്സല്യത്തില്‍ പുലരട്ടെ ലോകം…ഏവര്‍ക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍

Also Read: റമദാന്‍ 2026: വ്രതാനുഷ്ഠാനം, പ്രാര്‍ത്ഥനകള്‍, ആത്മീയ ആചരണങ്ങള്‍-അറിയേണ്ടതെല്ലാം ഒറ്റ വായനയില്‍

പരിശുദ്ധ റമദാന്‍

ഇസ്ലാമിക കലണ്ടറിലെ ഒമ്പതാം മാസമാണ് റമദാന്‍. മുസ്ലിം മതസ്ഥരെ സംബന്ധിച്ച് ഏറ്റവും പ്രധാന കാലയളവുകളിലൊന്ന്. ആത്മസംസ്‌കരണത്തിന്റെ ദിനങ്ങളാണ് വിശ്വാസികളെ സംബന്ധിച്ച് റമദാന്‍.

ശാരീരികവും മാനസികവുമായ ശുദ്ധീകരണം അത് മുന്നോട്ടുവയ്ക്കുന്നു. ഈ വിശുദ്ധ വേളയില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അവര്‍ വ്രതം അനുഷ്ഠിക്കുന്നു. മുസ്ലിങ്ങള്‍ നിര്‍ബന്ധമായും ആചരിക്കേണ്ട 5 കാര്യങ്ങളില്‍ ഒന്നായി നോമ്പിനെ വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്.

സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ ഭക്ഷണമോ വെള്ളമോ കൂടാതെയാണ് വിശ്വാസികള്‍ ഉപവസിക്കുക, കൂടാതെ അവര്‍ ആത്മീയ, മതപരമായ കാര്യങ്ങളില്‍ മനസ്സര്‍പ്പിക്കുകയും ചെയ്യുന്നു.

റമദാന്‍, പരിശുദ്ധ ഖുര്‍ ആന്‍ അവതരിപ്പിക്കപ്പെട്ട മാസവുമാണ്. സക്കാത്തിനാലും വിശിഷ്ടമാണ് ഈ വേള.

ShareSendTweet

Related Posts

daily-horoscope:-ഇന്നത്തെ-രാശിഫലം:-2026-മെയ്-3-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Daily Horoscope: ഇന്നത്തെ രാശിഫലം: 2026 മെയ് 3 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

May 3, 2026
horoscope-today:-ഇന്നത്തെ-രാശിഫലം:-2026-മെയ്-2-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 2 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

May 2, 2026
top-5-scooters:-80,000-രൂപയില്‍-താഴെ-മാത്രം,-ഈ-5ല്‍-ഏതെടുത്താലും-മുതലാണ്,-മൈലേജും-പ്രകടനവും-അഡാര്‍
LIFE STYLE

Top 5 Scooters: 80,000 രൂപയില്‍ താഴെ മാത്രം, ഈ 5ല്‍ ഏതെടുത്താലും മുതലാണ്, മൈലേജും പ്രകടനവും അഡാര്‍

May 1, 2026
homemade-mango-kulfi-recipe:-വേനൽ-ചൂടിനെ-തണുപ്പിക്കാം:-വീട്ടിൽ-തന്നെ-എളുപ്പത്തിൽ-തയ്യാറാക്കാം-മാങ്ങ-കുൽഫി
LIFE STYLE

Homemade Mango Kulfi Recipe: വേനൽ ചൂടിനെ തണുപ്പിക്കാം: വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാം മാങ്ങ കുൽഫി

May 1, 2026
labour-day-2026:-‘സർവ-രാജ്യ-തൊഴിലാളികളെ.’;-തൊഴിലാളി-ദിനത്തിന്റെ-ചരിത്രവും-പ്രാധാന്യവും-എന്ത്?-എന്തുകൊണ്ട്-മെയ്-1-ന്-ആഘോഷിക്കുന്നു?
LIFE STYLE

Labour Day 2026: ‘സർവ രാജ്യ തൊഴിലാളികളെ..’; തൊഴിലാളി ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും എന്ത്? എന്തുകൊണ്ട് മെയ് 1 ന് ആഘോഷിക്കുന്നു?

May 1, 2026
horoscope-today:-ഇന്നത്തെ-രാശിഫലം:-2026-മെയ്-1-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 1 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

May 1, 2026
Next Post
ഇറാനെതിരെ-ഒറ്റക്കെട്ടായി-12-ഗൾഫ്-അറബ്-ഇസ്ലാമിക്-രാജ്യങ്ങൾ;-റിഫൈനറികളിലും-എണ്ണപ്പാടങ്ങളിലും-കൈവച്ചാൽ-ദു:ഖിക്കേണ്ടി-വരുമെന്ന്-സൗദി

ഇറാനെതിരെ ഒറ്റക്കെട്ടായി 12 ഗൾഫ്-അറബ്-ഇസ്ലാമിക് രാജ്യങ്ങൾ; റിഫൈനറികളിലും എണ്ണപ്പാടങ്ങളിലും കൈവച്ചാൽ ദു:ഖിക്കേണ്ടി വരുമെന്ന് സൗദി

ഖത്തറിനെ-ഇനിയും-ആക്രമിച്ചാൽ-ഇറാന്റെ-സൗത്ത്-പാർസ്-ഗ്യാസ്-ഫീൽഡ്-തകർക്കും,-അമേരിക്ക-പോലും-അറിയാതെയാണ്-ഇസ്രയേൽ-സൗത്ത്-പാർസ്-ആക്രമിച്ചത്,-ഖത്തറിന്-അതുമായി-യാതൊരു-ബന്ധവുമില്ല-അമേരിക്ക

ഖത്തറിനെ ഇനിയും ആക്രമിച്ചാൽ ഇറാന്റെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡ് തകർക്കും, അമേരിക്ക പോലും അറിയാതെയാണ് ഇസ്രയേൽ സൗത്ത് പാർസ് ആക്രമിച്ചത്, ഖത്തറിന് അതുമായി യാതൊരു ബന്ധവുമില്ല- അമേരിക്ക

ഹോർമൂസ്-കടലിടുക്കിലേയ്ക്ക്-കൂടുതൽ-ഇന്ത്യൻ-പടക്കപ്പലുകൾ;-നിലവിൽ-ഒമാൻ-തീരത്തുള്ളത്-മൂന്ന്-യുദ്ധക്കപ്പലുകൾ;-ഇന്ത്യയിലേയ്ക്കുള്ള-എണ്ണവാഹിനികപ്പലുകളെ-ഇറാൻ-കടത്തിവിടുമെന്ന-പ്രതീക്ഷയിൽ-കേന്ദ്രസർക്കാർ

ഹോർമൂസ് കടലിടുക്കിലേയ്ക്ക് കൂടുതൽ ഇന്ത്യൻ പടക്കപ്പലുകൾ; നിലവിൽ ഒമാൻ തീരത്തുള്ളത് മൂന്ന് യുദ്ധക്കപ്പലുകൾ; ഇന്ത്യയിലേയ്ക്കുള്ള എണ്ണവാഹിനികപ്പലുകളെ ഇറാൻ കടത്തിവിടുമെന്ന പ്രതീക്ഷയിൽ കേന്ദ്രസർക്കാർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘എന്റെ തല മുതൽ അടിവസ്ത്രം വരെ നനഞ്ഞു കുതിർന്നു, മറ്റുള്ളവരുടെ മുന്നിൽ അപമാനിതനായി, പല യാത്രക്കാരും ഇത് വീഡിയോയിൽ പകർത്തുന്നുണ്ടായിരുന്നു’… വിമാനയാത്രയിലെ ദുരനുഭവം വിവരിച്ച് യാത്രികൻ- വീഡിയോ
  • യമൻ തീരത്ത് എണ്ണക്കപ്പൽ റാഞ്ചി; 10 ദിവസത്തിനുള്ളിൽ ഇത് രണ്ടാമത്തെ സംഭവം; സായുധസംഘമാണ് കപ്പൽ തട്ടിയെടുത്തത്; സൊമാലിയയിൽ നിന്നുള്ള കടൽക്കൊള്ളക്കാരാണ് സംശയം
  • അർജുൻ ആയങ്കി കരുതൽ തടങ്കലിൽ; വിവാഹാഘോഷ ചടങ്ങുകളിൽ സംബന്ധിക്കെവെ പോലീസ് പിടിയിലായി; കസ്റ്റഡിയിലുള്ളവരിൽ മരട് അനീഷിന്റെ കൂട്ടാളികളും
  • മറ്റ് സ്ത്രീകളുടെ അടിപ്പാവാടയെ പറ്റി അന്വേഷിക്കുന്നത് കുടുംബത്തില്‍ പിറന്നവര്‍ക്ക് ചേര്‍ന്ന പണിയാണോ?? അടിപ്പാവാട അത്രയ്ക്ക് മോശമാണോ ചേട്ടാ, ഇടാതെ നടക്കുന്നതല്ലേ മോശം, കമന്റിട്ടയാള്‍ക്ക് ചുട്ടമറുപടിയുമായി ബിന്നി
  • പാലായും പൂഞ്ഞാറും അപ്പനും മകനും തൂക്കും, ഒരു കോടി രൂപ പന്തയം… ആരെങ്കിലുമുണ്ടോ?… കേരളത്തിൽ ഇക്കുറി തൂക്കുമന്ത്രി സഭ!! കേരളത്തിന് പുറത്ത് സിപിഎമ്മും കോൺഗ്രസും ഒന്നാണ്, എന്തുകൊണ്ട് കേരളത്തിലായിക്കൂടാ… അവന്മാര് രണ്ടുംകൂടി ഒരുമിച്ച് ഭരിക്കട്ടേന്നേ… ഞങ്ങൾ പ്രതിപക്ഷമാകും- വെല്ലുവിളിച്ച് പിസി ജോർജ്

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.