അധ്യാപികക്കെതിരെ പൊലീസ് കേസെടുത്തു. അധ്യാപികയെ സസ്പെൻഡ് ചെയ്തതായി സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചു
Read moreകാതിലുണ്ടായിരുന്ന കമ്മൽ നഷ്‌ടപ്പെട്ടിട്ടുണ്ട്. മുഖത്ത് മുറിവേറ്റ പാടുണ്ട്. ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തിൽ മൂടിയ നിലയിലുമാണ്
Read moreപിടിയിലായ പോത്തൻകോട് സ്വദേശി തൗഫീഖ് നിരവധി കേസിലെ പ്രതിയും സ്ഥിരം മോഷ്ടാവുമാണ്. മോഷ്ടിച്ച ബൈക്കിൽ എത്തി കൃത്യം നിർവഹിച്ചു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ
Read moreകൃത്രിമ പാലുണ്ടാക്കാനുള്ള രാസവസ്തുക്കളുടെ ഫോര്‍മുല എവിടെ നിന്നാണ് പഠിച്ചതെന്നറിയാന്‍ പൊലീസ് ചോദ്യം ചെയ്തുവരികയാണ്
Read moreതിരുവനന്തപുരം കവടിയാറുള്ള സ്വകാര്യ കമ്പനിയിലാണ് ജോലിയെന്നും പ്രതി യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചു
Read moreപ്ലസ് വൺ വിദ്യാർഥിനിയുമായി അടുപ്പത്തിലായ യുവാവ് പെൺകുട്ടിയുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. കുഞ്ഞിന് നിലവിൽ എട്ടുമാസം പ്രായമുണ്ട്
Read moreക്ലാസിലെ സഹപാഠിയായ 19കാരിയെ വീഡിയോ കോളിൽ വിളിച്ചുനിർത്തിയശേഷം കഴുത്തിൽ കുരുക്കിട്ട് ജീവനൊടുക്കുകയായിരുന്നു
Read moreഇന്ദുജയ്ക്ക് മാനസികമായും ശാരീരികമായും പീഡനം ഏൽക്കേണ്ടി വന്നതായാണ് കുടുംബം പറയുന്നത്
Read moreഒക്ടോബർ 16, 17 തീയതികളിലാണ് അരലക്ഷത്തിലധികം രൂപ പരാതിക്കാരിയിൽ നിന്നും പ്രതി ഗൂഗിൾപേ വഴിയും നേരിട്ടും കൈപ്പറ്റിയത്
Read moreഎറണാകുളം സ്വദേശിയായ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് പൊലീസ് അധ്യാപകനെതിരെ കേസെടുത്തത്
Read more© 2024 Flash Seven -flashseven.com by Jen Jer Jef Tech.