ഭിക്ഷ തേടിയെത്തിയ 82 കാരിയെ പൂട്ടിയിട്ട് പീഡനത്തിന് ശ്രമിച്ച പൊലീസുകാരനടക്കം 2 പേർ പിടിയില്‍

ഭിക്ഷ തേടിയെത്തിയ വയോധികയ്ക്ക് 20 രൂപ നൽകാമെന്ന് പറഞ്ഞാണ് വീടിനുള്ളിലേക്ക് കയറ്റിയത്

Read moreDetails

ഫ്രിഡ്ജിൽ കണ്ട തലയോട്ടിയും അസ്ഥികൂടവും പഠനാവശ്യത്തിന് ഉപയോഗിച്ചതാണെന്ന് വീട്ടുടമയായ ഡോക്ടർ; ദുരൂഹത തുടരുന്നു

വീട്ടുടമയും കൊച്ചിയിലെ പ്രമുഖ സൈക്യാട്രിസ്റ്റുമായ ഡോക്ടർ ഫിലിപ്പ് ജോൺ പൊലീസിന് നൽകിയ മൊഴി അസ്ഥികൂടം വൈദ്യപഠനത്തിനായി ഉപയോഗിച്ചെന്നാണ്

Read moreDetails

കണ്ണൂരിൽ 13 കാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിന് മരണം വരെ തടവ്

13 കാരി ഗർഭിണിയായതോടെ വീടിനടുത്തുള്ള 15 കാരനാണ് ഇതിനുത്തരവാദിയെന്ന് ഇയാൾ മകളെ ഭീഷണിപ്പെടുത്തി പറയിച്ചു

Read moreDetails

കള്ളന്‍ ട്രാന്‍സ്ഫോര്‍മര്‍ കൊണ്ടുപോയി; കൊടുംതണുപ്പില്‍ യുപിയിലെ ഒരു ഗ്രാമം മൂന്നാഴ്ചയായി ഇരുട്ടില്‍

ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് ചെമ്പ് കമ്പികളും, ഓയിലും മോഷ്ടിച്ച കള്ളന്‍മാര്‍ ട്രാന്‍സ്‌ഫോര്‍മറിന്റെ അവശേഷിക്കുന്ന ഭാഗം തൊട്ടടുത്തുള്ള പാടത്ത് ഉപേക്ഷിച്ചു

Read moreDetails

സിപിഎം പ്രവർത്തകൻ റിജിത്ത് വധക്കേസിൽ പ്രതികളായ 9 RSS-BJP പ്രവർത്തകർക്ക് ജീവപര്യന്തം

തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 19 കൊല്ലം മുമ്പ് നടന്ന കൊലപാതകത്തിലാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്

Read moreDetails

ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മലപ്പുറം സ്വദേശി പിടിയില്‍

എറണാകുളത്തുനിന്ന് കോഴിക്കോട് വഴി കര്‍ണാടകയിലെ ഹാസനിലേക്ക് പോവുകയായിരുന്ന ബസില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. എടപ്പാളില്‍ നിന്നാണ് പ്രതി ബസില്‍ കയറിയത്

Read moreDetails

ഫോൺ വാങ്ങി നൽകി ട്യൂഷനും സ്കൂളിലേക്കും ഓട്ടോയിൽ കൊണ്ടുപോകുന്നതിനിടെ പീഡിപ്പിച്ച യുവാവ് പിടിയിൽ

പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയതോടെ വിശദമായി കാര്യങ്ങൾ ചോദിച്ചപ്പോഴായിരുന്നു വിവരങ്ങൾ പുറത്ത് വന്നത്

Read moreDetails

ചോറ്റാനിക്കരയിൽ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന വീട്ടിലെ ഫ്രിഡ്ജിൽ തലയോട്ടിയും അസ്ഥികൂടവും

20 വര്‍ഷമായി ആള്‍ത്താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്ജിനുള്ളിലാണ് അസ്ഥികളും തലയോട്ടിയും കണ്ടെത്തിയത്

Read moreDetails

കൊല്ലത്ത് പത്താം ക്ലാസ് വിദ്യാ‍ർത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ അയൽവാസികളായ ദമ്പതിമാർ അറസ്റ്റില്‍

പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കൊല്ലം സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്

Read moreDetails

ദുബായിയിൽ എട്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വീട്ടുജോലിക്കാരിയായിരുന്ന യുവതി അറസ്റ്റിൽ

ദുബായിലെ അൽവർക്കയിൽ പ്രവാസി മലയാളിയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന കാലത്താണ് അതിക്രമം

Read moreDetails
Page 11 of 14 1 10 11 12 14