’24 വയസ്സേയുള്ളൂ’; ഇനിയും പഠിക്കണമെന്ന് ഗ്രീഷ്മ കോടതിയിൽ; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

പ്രായം പരിഗണിച്ച് ശിക്ഷയില്‍ പരമാവധി ഇളവ് അനുവദിക്കണമെന്നായിരുന്നു ഗ്രീഷ്മയുടെ ആവശ്യം. ഇനിയും പഠിക്കണം. 24 വയസ്സേ പ്രായമുള്ളൂ. മറ്റുക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ഗ്രീഷ്മ കോടതിയില്‍ പറഞ്ഞു. വിദ്യാഭ്യാസരേഖകളും കോടതിക്ക്...

Read moreDetails

അവസാന ശ്വാസം വരെ ഗ്രീഷ്മയെ വിശ്വസിച്ച ഷാരോൺ; 22-ാം വയസിൽ അതിവിദഗ്ധമായി പ്ലാൻ ചെയ്ത് നടത്തിയ കൊല: നാൾവഴികൾ

‌ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയ ഗ്രീഷ്മ 22-ാം വയസിലാണ് അത്യന്തം ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. 2022 ഒക്ടോബർ 14നായിരുന്ന ഷാരോണ്‍ കഷായം കുടിച്ചത്. ദേഹസ്വാസ്ഥ്യമുണ്ടായ...

Read moreDetails

ആറംഗ സംഘം തോക്ക് ചൂണ്ടി 12 കോടിയുടെ സ്വർണവും പണവും കവർന്നു;കർണാടകയിൽ വൻ ബാങ്ക് കവർച്ച

ബാങ്കിലെ സിസിടിവി ക്യാമറകളുടെ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു കവർച്ച

Read moreDetails

ഗ്രീഷ്മയ്ക്കെതിരായ കുറ്റങ്ങളെല്ലാം തെളിഞ്ഞു; അമ്മ സിന്ധുവിനെ കുറ്റവിമുക്തയാക്കിയത് തെളിവുകളുടെ അഭാവത്തിൽ

തെളിവ് നശിപ്പിക്കുന്നതിന് അമ്മാവൻ നിർമലകുമാരൻ നായരെ സഹായിച്ചു എന്നാണ് അമ്മ സിന്ധു കുമാരിക്കെതിരായ കുറ്റം. എന്നാല്‍, ഇത് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. തെളിവിന്റെ അഭാവത്തിലാണ് സിന്ധുവിനെ വെറുതെവിട്ടത്

Read moreDetails

ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതിക്ക് മാനസിക പ്രശ്നമില്ലെന്ന് പൊലീസ്; ലഹരിയും ഉപയോഗിച്ചിരുന്നില്ല; പ്രതി റിമാൻഡിൽ

തന്നെയും വീട്ടുകാരെയും കളിയാക്കിയതിനെ തുടർന്നാണ് ആക്രമണത്തിന് മുതിർന്നതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി

Read moreDetails

പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയും

പീഡനത്തിന് കൂട്ടുനിന്ന കുട്ടിയുടെ അമ്മയെ കുറ്റക്കാരിയല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വെറുതേവിട്ടു

Read moreDetails

‘അമ്മായിയമ്മയ്ക്ക് വിലങ്ങണിയാന്‍ മോഹം’; സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ യുവതിയുടെ സ്റ്റാറ്റസ് ചര്‍ച്ചയാക

ദുര്‍ഗ കന്‍വാര്‍ എന്ന യുവതിയാണ് സ്ത്രീധനത്തെച്ചൊല്ലിയുള്ള ഭര്‍തൃവീട്ടുകാരുടെ പീഡനം സഹിക്കാനാകാതെ ജീവനൊടുക്കിയത്

Read moreDetails

മറ്റൊരാളുമായി വിവാഹം നിശ്ചയിച്ച ഗ്രീഷ്മ ശാരീരികബന്ധത്തിനെന്ന് പറഞ്ഞ് ഷാരോണിനെ വീട്ടിലേക്ക് വിളിപ്പിച്ചു

പത്ത് മാസം നീണ്ട ആസൂത്രണത്തിനു ശേഷമാണ് ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രം. ഇന്റർനെറ്റിൽ നിന്നാണ് ജ്യൂസ് ചലഞ്ച് എന്ന ആശയം ലഭിച്ചത്. നാഗർകോവിലിലെ സൈനികനുമായി വിവാഹം ഉറപ്പിച്ചിട്ടും...

Read moreDetails
Page 6 of 14 1 5 6 7 14

Recent Posts

Recent Comments

No comments to show.