ഷു​വൈ​ഖ് ബീ​ച്ച് ഇ​നി വേ​റെ ലെ​വ​ൽ; ഉ​ദ്ഘാ​ട​നം നാ​ളെ

കു​വൈ​ത്ത് സി​റ്റി: മ​നോ​ഹ​ര​മാ​യി അ​ണി​ഞ്ഞൊ​രു​ങ്ങി​യ ഷു​വൈ​ഖ് ബീ​ച്ച് ഉ​ദ്ഘാ​ട​നം ബു​ധ​നാ​ഴ്ച. നാ​ഷ​ന​ൽ ബാ​ങ്ക് ഓ​ഫ് കു​വൈ​ത്തി​ന്റെ മൂ​ന്ന് ദ​ശ​ല​ക്ഷം ദീ​നാ​ർ സം​ഭാ​വ​ന​യോ​ടെ വി​ക​സി​പ്പി​ച്ചെ​ടു​ത്ത പ​ദ്ധ​തി 1.7 കി​ലോ​മീ​റ്റ​ർ...

Read moreDetails

ലോകത്തിലെ ഏറ്റവും മികച്ച നൂറ് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ മദീന

റിയാദ്: ലോകത്തിലെ ഏറ്റവും മികച്ച നൂറ് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ മദീന ഇടം നേടി. എല്ലാ വർഷവും സെപ്റ്റംബർ 27ന് ആചരിക്കുന്ന ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് സ്വതന്ത്ര...

Read moreDetails

വീണ്ടും വരുന്നു, ഹിജാസ് റെയിൽവേ; തുർക്കിയ, സിറിയ, ജോർദാൻ രാജ്യങ്ങൾ തമ്മിൽ ധാരണ

നൂറ്റാണ്ടിലേറെ വിസ്മൃതിയിലാണ്ടുകിടന്ന ഹിജാസ് റെയിൽവേ വീണ്ടും ഉയിർത്തെഴുന്നേൽക്കുന്നു. സിറിയ, ജോർദാൻ വഴി സൗദി അറേബ്യയിലെ മദീന വരെ ഉണ്ടായിരുന്ന അതിബൃഹത്തായ റെയിൽവേ നെറ്റ്വർക്കിനാണ് വീണ്ടും ജീവൻ വെക്കുന്നത്....

Read moreDetails

ഇരുട്ടണയുമ്പോഴേക്ക് നിശബ്ദമാകുന്ന തെരുവുകൾ, നേരത്തെ ഉറങ്ങുന്ന ജനത; മലനിരകൾക്ക് താഴെ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ ഉറങ്ങുന്ന സംസ്ഥാനത്തെ അറിയാം

ഓരോ ഇന്ത്യൻ സംസ്ഥാനവും അവയുടെ സാസ്കാരിക, ഭൂമിശാസ്ത്രപരമായ തനിമ കൊണ്ട് എപ്പോഴും വേറിട്ടു നിൽക്കുന്നു. അത്തരത്തിൽ ഉറങ്ങുന്ന സംസ്ഥാനം എന്നറിയപ്പെടുന്നൊരിടം ഇന്ത്യയിലുണ്ട്, ഹിമാചൽ. വികസനത്തിന്‍റ ഇഴച്ചിലോ പുരോഗതി...

Read moreDetails

പ്ര​ണ​യ​പ്പ​ക​യു​ടെ കാ​ട്ടാ​ത്തി​പ്പാ​റ

കോ​ന്നി: അ​രു​വാ​പ്പു​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ കൊ​ക്കാ​ത്തോ​ട് അ​ള്ളു​ങ്ക​ലി​ലെ കാ​ട്ടാ​ത്തി​പ്പാ​റ ഭം​ഗി​കൊ​ണ്ട് ഏ​തു സ​ഞ്ചാ​രി​യു​ടെ​യും മ​നം ക​വ​രു​ന്ന​താ​ണ്. ഭം​ഗി​യും വി​സ്മ​യ​വും ജ​നി​പ്പി​ക്കു​ന്ന കാ​ട്ടാ​ത്തി​പ്പാ​റ​യ്ക്ക് പി​ന്നി​ൽ പ്ര​ണ​യ​പ്പ​ക​യു​ടെ ക​ഥ​യു​ണ്ട്. പ്ര​തി​കാ​ര...

Read moreDetails

വ​രു​ന്നോ, കു​റു​വാ ദ്വീ​പി​ൽ ച​ങ്ങാ​ട​ത്തി​ൽ പോ​കാം

പ​ന​മ​രം: കു​റു​വ ദ്വീ​പി​ൽ പു​തി​യ മു​ളച്ചങ്ങാ​ട​ങ്ങ​ൾ ഒ​രു​ക്കി. സ​ഞ്ചാ​രി​ക​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണി​ത്. ച​ങ്ങാ​ട​സ​വാ​രി​ക്ക് മു​തി​ര്‍ന്ന​വ​ര്‍ക്ക് 100 രൂ​പ​യും കു​ട്ടി​ക​ൾ​ക്ക് 50 രൂ​പ​യു​മാ​ണ് ചാ​ർജ് ഈ​ടാ​ക്കു​ന്ന​ത്. ര​ണ്ടു...

Read moreDetails

ക​ഴി​ഞ്ഞ വ​ർ​ഷം സൗ​ദി സ​ന്ദ​ർ​ശി​ച്ച​ത് മൂ​ന്ന് കോ​ടി​യി​ലേ​റെ ടൂ​റി​സ്റ്റു​ക​ൾ

അ​ൽ​ഖോ​ബാ​ർ: വേ​ൾ​ഡ് ടൂ​റി​സം ഡേ​യു​ടെ ഭാ​ഗ​മാ​യി ടൂ​റി​സം മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ട് പ്ര​കാ​രം 2024ൽ ​ഏ​ക​ദേ​ശം മൂ​ന്ന് കോ​ടി​യോ​ളം അ​ന്താ​രാ​ഷ്ട്ര ടൂ​റി​സ്റ്റു​ക​ൾ സൗ​ദി സ​ന്ദ​ർ​ശി​ച്ചു. 2023നെ ​അ​പേ​ക്ഷി​ച്ച്...

Read moreDetails

വനത്തിനുള്ളിലെ എൻജിനീയറിങ്​ വിസ്​മയം

അക്ഷരാഭ്യാസമില്ലെങ്കിലും, കേരളത്തിന്റെ കശ്മീർ എന്നറിയപ്പെടുന്ന കാന്തല്ലൂരിലെ വനത്തിനുള്ളിൽ പളനിസാമിയെന്ന മുതുവാൻ സമുദായത്തിൽപെട്ട ആദിവാസി യുവാവ്​ തീർത്തുവെച്ചിരിക്കുന്ന വിസ്​മയങ്ങൾ ആരെയും അദ്ഭുതപ്പെടുത്തും. മോഹൻലാൽ തകർത്തഭിനയിച്ച ​‘ഭ്രമരം’ സിനിമയിലൂടെ ഈ...

Read moreDetails

പ്രായം പറപറക്കുന്നു

മ​ക​നാ​ണ് ചാ​ടു​ന്ന​ത് എ​ന്നാ അ​വി​ടെ വ​ന്ന​വ​രെ​ല്ലാം ക​രു​തി​യ​ത്. ഞാ​നാ​ണെ​ന്ന​റി​ഞ്ഞ​തും എ​ല്ലാ​വ​ർ​ക്കും അ​ത്ഭു​ത​മാ​യി‘മോ​നേ, ഈ ​വി​മാ​ന​ത്തി​ൽ​നി​ന്ന് ചാ​ടു​ന്ന​തൊ​ക്കെ വ​ലി​യ സം​ഭ​വ​മാ​ണ​ല്ലേ...’ മ​ക​നോ​ടാ​യി​രു​ന്നു ലീ​ല​യു​ടെ ചോ​ദ്യം. ‘അ​തെ​ന്നാ അ​മ്മ​ച്ചി​ക്ക് പ​റ​ക്കാ​ൻ...

Read moreDetails

ചിക്കാ​ഗോയുടെ ചൂടുള്ള മുഖങ്ങൾ

മി​ല്ലേ​നി​യം പാ​ർ​ക്കി​ന്‍റെ വി​ശാ​ല​ത​യി​ൽ എ​ത്തു​മ്പോ​ൾ ത​ന്നെ മ​ന​സ്സി​ൽ സ​ന്തോ​ഷ​ത്തി​ന്‍റെ സൂ​ചി​ക ഉ​യ​രും. അ​വി​ടെ ന​മ്മെ ആ​ദ്യം കാ​ത്തി​രി​ക്കു​ന്ന​ത് ‘പ​യ​റു​മ​ണി’ (Cloud Gate) ആ​ണ്. ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ആ​നീ​ഷ്...

Read moreDetails
Page 12 of 31 1 11 12 13 31

Recent Posts

Recent Comments

No comments to show.