Thursday, April 16, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

ചരിത്രസ്മാരകങ്ങളല്ല, ലക്ഷ്യം ഹൈദരാബാദി ബിരിയാണിയും ഇറാനി ചായയും! നഗരത്തിലേക്ക് ഒഴുകുന്നത് പുതിയ തരം ‘രുചി തേടിയുള്ള തീർഥാടകർ’

by News Desk
April 14, 2026
in TRAVEL
ചരിത്രസ്മാരകങ്ങളല്ല,-ലക്ഷ്യം-ഹൈദരാബാദി-ബിരിയാണിയും-ഇറാനി-ചായയും!-നഗരത്തിലേക്ക്-ഒഴുകുന്നത്-പുതിയ-തരം-‘രുചി-തേടിയുള്ള-തീർഥാടകർ’

ചരിത്രസ്മാരകങ്ങളല്ല, ലക്ഷ്യം ഹൈദരാബാദി ബിരിയാണിയും ഇറാനി ചായയും! നഗരത്തിലേക്ക് ഒഴുകുന്നത് പുതിയ തരം ‘രുചി തേടിയുള്ള തീർഥാടകർ’

ഹൈദരാബാദ്: ചാർമിനാറും സലാർജങ് മ്യൂസിയവും കാണാൻ ഹൈദരാബാദിലേക്ക് വിമാനം കയറുന്ന കാലം കഴിയുന്നു. പകരം, നല്ല ഒന്നാന്തരം ഹൈദരാബാദി ദം ബിരിയാണിയും ഇറാനി ചായയും ലക്ഷ്യമിട്ട് മാത്രം നഗരത്തിലെത്തുന്ന പുതിയൊരു തരം സഞ്ചാരികളുടെ തിരക്കാണ് ഇപ്പോൾ ഹൈദരാബാദിൽ. ഇന്ന് യൂട്യൂബിലോ ഇൻസ്റ്റാഗ്രാമിലോ ഹൈദരാബാദിനെക്കുറിച്ച് തിരഞ്ഞാൽ സ്ക്രീനിൽ നിറയുന്നത് ചരിത്ര സ്മാരകങ്ങളല്ല, മറിച്ച് ജൂബിലി ഹിൽസിലെ കഫേകളിലെ വിഭവങ്ങളുടെ മനോഹര ദൃശ്യങ്ങളാണ്. ‘ഭക്ഷണത്തിന് വേണ്ടിയുള്ള തീർഥാടനം’ എന്ന് വിശേഷിപ്പിക്കാവുന്ന ഈ പുതിയ ട്രൻഡ് ഹൈദരാബാദിന്റെ ടൂറിസത്തെ തന്നെ മാറ്റിമറിക്കുകയാണ്.

മുമ്പ് വിനോദസഞ്ചാരികൾ നഗരത്തിലെ കെട്ടിടങ്ങൾക്കും ചരിത്ര സ്മാരകങ്ങൾക്കും മുന്നിൽനിന്ന് ഫോട്ടോ എടുത്തിരുന്നെങ്കിൽ, ഇന്നത്തെ സഞ്ചാരികൾക്ക് പ്രിയം ആവി പറക്കുന്ന ബിരിയാണിയുടെയും ബൺ മസ്കയുടെയും എച്ച്.ഡി വിഡിയോകൾക്കാണ്. ഹൈദരാബാദിലെ തെരുവുകളെ ഒരു വലിയ ബുഫെ കൗണ്ടർ പോലെയാണ് ഇവർ കാണുന്നത്. ഇവിടുത്തെ പഴയ ഭക്ഷണശാലകൾ ഇവർക്ക് വെറും ഹോട്ടലുകളല്ല, മറിച്ച് സന്ദർശിച്ചിരിക്കേണ്ട പുണ്യസ്ഥലങ്ങൾ പോലെയാണ്. നഗരത്തിന്റെ കാഴ്ചകളല്ല, അതിന്റെ രുചിയാണ് ഇന്ന് ലോകമെമ്പാടുമുള്ള സഞ്ചാരികളെ ഈ നഗരത്തിലേക്ക് ആകർഷിപ്പിക്കുന്നത്.

View this post on Instagram

A post shared by Vishesh Satija (@vishesh_satija)

സാധാരണ ഫുഡ് വ്ലോഗർമാരും ലോകത്ത് ശ്രദ്ധേയരായ ഇൻഫ്ലുവൻസറുകളും ഹൈദരാബാദിന്റെ രുചിയിൽ ആകൃഷ്ടരായി എത്തുന്നുണ്ട്. ദുബൈയിൽ നിന്നുള്ള പ്രശസ്ത ഇൻഫ്ലുവൻസർ ഖാലിദ് അൽ അമേരി, ഹൈദരാബാദിലെ ഏറ്റവും മികച്ച ബിരിയാണി തേടി നടത്തിയ 72 മണിക്കൂർ യാത്രയും റംസാൻ കാലത്തെ ഭക്ഷണ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. നടൻ ആശിഷ് വിദ്യർഥിയും നഗരത്തിലെ ഐക്കണിക് സ്പോട്ടുകളിൽ പുലർച്ചയുള്ള ചായയും നഹാരിയുമൊക്കെ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.

വലിയ താരങ്ങൾ മാത്രമല്ല,സാധാരണക്കാരായ സഞ്ചാരികളും ഇൻസ്റ്റാഗ്രാമിലെ കൊച്ചു കൊച്ചു ക്രിയേറ്റർമാരും ഇപ്പോൾ ഹൈദരാബാദിൽ ലക്ഷ്യം വെക്കുന്നത് ഇവിടുത്തെ ഭക്ഷണമാണ്. നിംറയിലെ പുലർച്ചയുള്ള ഇറാനി ചായയും, നഗരത്തിലെ മികച്ച ബിരിയാണി ഏതാണെന്നുള്ള തർക്കങ്ങളും ഇവരുടെ സ്ഥിരം പരിപാടികളായി മാറിക്കഴിഞ്ഞു. വലിയ പ്ലാറ്റ്‌ഫോമുകളൊന്നും വേണ്ട, നല്ല വിശപ്പും ഹൈദരാബാദിൽ എത്താനുള്ള മനസ്സും ഉണ്ടെങ്കിൽ ആർക്കും ഈ രുചി ലോകത്തെ പ്രണയിക്കാം എന്നതാണ് സമൂഹമാധ്യമങ്ങളിലെ സന്ദേശം.

ShareSendTweet

Related Posts

തീയും-മഞ്ഞും-പുണരുന്ന-വിസ്മയം;-അതിശയക്കാഴ്ചകളുടെ-ഐസ്‌ലാൻഡ്
TRAVEL

തീയും മഞ്ഞും പുണരുന്ന വിസ്മയം; അതിശയക്കാഴ്ചകളുടെ ഐസ്‌ലാൻഡ്

April 15, 2026
സഞ്ചാരികളെ-മാടിവിളിച്ച്-ഇക്കോ-ടൂറിസം-കേന്ദ്രങ്ങൾ
TRAVEL

സഞ്ചാരികളെ മാടിവിളിച്ച് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ

April 13, 2026
ക്ലിഫ്-ടോപ്പ്-സ്റ്റോറീസ്
TRAVEL

ക്ലിഫ് ടോപ്പ് സ്റ്റോറീസ്

April 12, 2026
നൈലിന്‍റെയും-പിരമിഡുകളുടെയും-നാട്ടിൽ​
TRAVEL

നൈലിന്‍റെയും പിരമിഡുകളുടെയും നാട്ടിൽ​

April 12, 2026
വെനീസ്-വിളിക്കുന്നു;-വരൂ,-കനാലുകളിലൂടെ-കാഴ്ചകളിലേക്കൊഴുകാം…
TRAVEL

വെനീസ് വിളിക്കുന്നു; വരൂ, കനാലുകളിലൂടെ കാഴ്ചകളിലേക്കൊഴുകാം…

April 7, 2026
ഒരു-ദിവസം-നാല്-സീസണുകൾ,-പെൻഗ്വിനുകൾക്കൊപ്പം-നടന്നു-സഞ്ചരിക്കാം;-‘ലോകത്തിന്റെ-അവസാന’ത്തിലേക്ക്-ഒരു-യാത്ര
TRAVEL

ഒരു ദിവസം നാല് സീസണുകൾ, പെൻഗ്വിനുകൾക്കൊപ്പം നടന്നു സഞ്ചരിക്കാം; ‘ലോകത്തിന്റെ അവസാന’ത്തിലേക്ക് ഒരു യാത്ര

April 7, 2026
Next Post
കിടിലൻ-സർപ്രൈസ്!-വാഴ-3യും-ഉണ്ടാവും;-ഇനി-പെൺകുട്ടികളുടെ-ഊഴം:-പ്രഖ്യാപനവുമായ്-വിപിൻ-ദാസ്

കിടിലൻ സർപ്രൈസ്! വാഴ-3യും ഉണ്ടാവും; ഇനി പെൺകുട്ടികളുടെ ഊഴം: പ്രഖ്യാപനവുമായ് വിപിൻ ദാസ്

കറുത്ത-റാം-സാര്‍-എങ്ങനെ-കറുത്തയാളുകളെ-അധിക്ഷേപിക്കുമെന്ന്-ചോദിച്ചു,-മറ്റധ്യാപകരും-ജാതി-അധിക്ഷേപം-നടത്തിയിട്ടുണ്ട്,-തങ്ങളെ-നിരീക്ഷിക്കാന്‍-മാനേജ്മെന്റ്-ആളുകളെ-വച്ചിട്ടുണ്ട്,-ഭാവി-നശിപ്പിക്കുമെന്ന്-ഭയമുണ്ടെന്ന്-വിദ്യാര്‍ത്ഥികള്‍

കറുത്ത റാം സാര്‍ എങ്ങനെ കറുത്തയാളുകളെ അധിക്ഷേപിക്കുമെന്ന് ചോദിച്ചു, മറ്റധ്യാപകരും ജാതി അധിക്ഷേപം നടത്തിയിട്ടുണ്ട്, തങ്ങളെ നിരീക്ഷിക്കാന്‍ മാനേജ്മെന്റ് ആളുകളെ വച്ചിട്ടുണ്ട്, ഭാവി നശിപ്പിക്കുമെന്ന് ഭയമുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ഇറാന്-കൂടുതൽ-മൂക്കുകയറിടാൻ-നോക്കിയാൽ-അവർ-കടലിട്ടുതന്നെ-പണി-തരും,-ബാക്കിയുള്ള-ബാബ്-അൽ-മന്ദേബ്-കൂടി-അടച്ചു-പ്രതികാരം-ചെയ്യും!!-ഹോർമുസ്-കടലിടുക്കിൽ-ഉപരോധം-പിൻവലിച്ച്-അമേരിക്ക-വീണ്ടും-നയതന്ത്ര-ചർച്ചകളിലേക്ക്-മടങ്ങണം-സൗദി-അറേബ്യ…-സഖ്യകക്ഷികളും-ട്രംപിനെതിരെ-തിരിയുന്നു?

ഇറാന് കൂടുതൽ മൂക്കുകയറിടാൻ നോക്കിയാൽ അവർ കടലിട്ടുതന്നെ പണി തരും, ബാക്കിയുള്ള ബാബ് അൽ-മന്ദേബ് കൂടി അടച്ചു പ്രതികാരം ചെയ്യും!! ഹോർമുസ് കടലിടുക്കിൽ ഉപരോധം പിൻവലിച്ച് അമേരിക്ക വീണ്ടും നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങണം- സൗദി അറേബ്യ… സഖ്യകക്ഷികളും ട്രംപിനെതിരെ തിരിയുന്നു?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കളിസ്ഥലങ്ങള്‍ നാമമാത്രം; നേട്ടം കൊയ്ത് ടര്‍ഫുകള്‍, മണിക്കൂറിന് 1500 രൂപ വരെ വാടക
  • ജാമ്യം വേണോ? ഇനി പഴയ കേസുകളും പറയണം; ക്രിമിനൽ കോടതികളിൽ പുതിയ നിബന്ധന വരുന്നു
  • കേരളം ചുട്ടുപൊള്ളുന്നു! പാലക്കാട് 40 ഡിഗ്രിയിലേക്ക്; 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്, ജാഗ്രത പാലിക്കുക
  • അമേരിക്കയുടെ ദൂതുമായി പാക് സൈനിക മേധാവിയും ആഭ്യന്തര മന്ത്രിയും അടങ്ങുന്ന സംഘം ഇറാനിൽ; രണ്ടാം ഘട്ട ചർച്ചയ്ക്ക് കളം ഒരുങ്ങുന്നുന്നു
  • ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 16 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.