സിഐടിയുവിന്റെ ദേശീയ ജനറൽ സെക്രട്ടറിയായി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം ചുമതലയേൽക്കും. ഇ ബാലാനന്ദന് ശേഷം സിഐടിയുവിന്റെ തലപ്പത്തെത്തുന്ന ആദ്യ മലയാളി നേതാവാണ് എളമരം കരീം....
Read moreDetailsകൊച്ചി: എറണാകുളം കോതാട് പാലത്തിൽനിന്ന് യുവാവ് പുഴയിലേക്ക് ചാടിയതായി സംശയം. ഇൻഫോപാർക്ക് ജീവനക്കാരനായ ഇടയക്കുന്ന് സ്വദേശി ആഷിഖ്(25) ആണ് അർധരാത്രിയോടെ പുഴയിൽ ചാടിയെന്ന് സംശയിക്കുന്നത്. യുവാവിനായി അഗ്നിരക്ഷാസേനയും...
Read moreDetailsപാലക്കാട്: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പുനർജനി പദ്ധതിയിൽ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്ത നടപടിക്കെതിരെ പ്രതികരണവുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. വിഡി സതീശനോട്...
Read moreDetailsപാലക്കാട്: സ്കൂൾ വിദ്യാർഥിക്ക് മദ്യം നൽകി പീഡിപ്പിച്ച കേസിൽ അധ്യാപകൻ പിടിയിൽ. മലമ്പുഴ പിഎഎംഎം യുപി സ്കൂളിലെ സംസ്കൃത അധ്യാപകൻ അനിൽ ആണ് പിടിയിലായത്. പാലക്കാട് നല്ലേപ്പിള്ളിയിൽ...
Read moreDetailsതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന സീറ്റുകളിൽ സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാനുള്ള നീക്കത്തിൽ ബിജെപി. പ്രധാനനേതാക്കൾ മത്സരിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിൽ പ്രവർത്തനം തുടങ്ങാൻ പാർട്ടി കോർ കമ്മിറ്റി യോഗത്തിൽ...
Read moreDetailsആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ. ജാവ്ദേക്കർ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് വെള്ളാപ്പള്ളി നടേശനെ കണ്ടത്....
Read moreDetailsകോട്ടയം: പാലാ സീറ്റ് ആർക്കും താൻ വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പൻ. തന്റെ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയെന്നും കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ കൊണ്ടുവരാൻ മുന്നണിയിൽ...
Read moreDetailsതിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രിക. ചോദ്യം ചോദിക്കുന്നവരെ തീവ്രവാദിയാക്കി കേരളാ തൊഗാഡിയ വിലസുന്നു എന്ന്...
Read moreDetailsതിരുവനന്തപുരം: 13 വയസുകാരനെ പീഡിപ്പിച്ച കേസിൽ അറുപതുകാരൻ അറസ്റ്റിൽ. നെടുമങ്ങാട് പത്താംകല്ല് അരശുപറമ്പ് ഷിയാദ് നിവാസിൽ ഷിയാദ് മൊയ്തീനെ ആണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് പത്താംകല്ല് ഗ്രൗണ്ടിൽ...
Read moreDetailsകല്‍പ്പറ്റ: പുനര്‍ജനി ക്രമക്കേടില്‍ സിബിഐ അന്വേഷണം നടത്തണം എന്ന വിജിലന്‍സ് ശുപാര്‍ശ സംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. പുനര്‍ജനി പദ്ധതിയുടെ പേരില്‍ വിദേശത്ത്...
Read moreDetails© 2024 Daily Bahrain. All Rights Reserved.