കോട്ടയം: പാലാ സീറ്റ് ആർക്കും താൻ വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പൻ. തന്റെ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയെന്നും കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ കൊണ്ടുവരാൻ മുന്നണിയിൽ ചർച്ച നടന്നിട്ടില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു. പാലായിൽ യുഡിഎഫിന് ഒരു സ്ഥാനാർത്ഥിയായിരിക്കും ഉണ്ടാവുക. അത് മാണി സി കാപ്പൻ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാലാ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ല. പാലായിൽ യുഡിഎഫിന് ഒരു സ്ഥാനാർത്ഥി ആയിരിക്കും ഉണ്ടാവുക, അത് ഈ മാണി സി കാപ്പൻ ആയിരിക്കും. മണ്ഡലത്തിൽ […]









