റെയിൽവേ സ്റ്റേഷനിലെ ഫീഡിങ് റൂമിൽ വെച്ച് പാൽ കൊടുക്കുന്നതിനിടെ ബോധക്ഷയം, ശ്വാസനാളത്തിൽ മുലപ്പാൽ കുടുങ്ങി ഒരു വയസുകാരിക്ക് ദാരുണാന്ത്യം

പാലക്കാട്: റെയിൽവേ സ്റ്റേഷനിലെ ഫീഡിങ് റൂമിൽ വച്ച് മുലപ്പാൽ കൊടുക്കുന്നതിനിടെ ശ്വാസനാളത്തിൽ മുലപ്പാൽ ഒരു വയസുകാരിക്ക് ദാരുണാന്ത്യം. അസം സ്വദേശികളായ അബ്ദുൽസലാം – ഹാബിജ കധോൻ ദമ്പതികളുടെ...

Read moreDetails

ആളില്ലാത്ത വീട്ടിൽ വൻ കവർച്ച; 25 പവൻ മോഷ്ടിച്ചു; മോഷണം വീട്ടുകാർ ഊട്ടിയിൽ പോയ നേരത്ത്

തിരുവനന്തപുരം: നെടുമങ്ങാട് ആളില്ലാത്ത വീട്ടിൽ വൻ കവർച്ച. 25 പവൻ സ്വർണമാണ് വീട്ടിൽ നിന്നും കവർന്നത്. ചുള്ളിമാനൂർ സ്വദേശി അനസിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ ഊട്ടിയിൽ...

Read moreDetails

ലഹരി ഉപയോ​ഗിക്കാൻ ‘ഡ്രഗ് ലേഡി’ റൂമെടുത്തു!! എംഡിഎംഎയുമായി സോഷ്യൽ മീഡിയാ താരം റിൻസി മുംതാസ് വീണ്ടും പിടിയിൽ, റിൻസിക്കൊപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളും അറസ്റ്റിൽ

കൊച്ചി: പോലീസുകാർക്കിടയിൽ ഡ്രഗ് ലേഡിയെന്നറിയപ്പെടുന്ന സോഷ്യൽ മീഡിയാ താരം റിൻസി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയിൽ. നെടുമ്പാശ്ശേരി എയർപോർട്ടിന് സമീപത്തെ എംജെ റസിഡൻസിയിൽവെച്ചാണ് പിടിയിലായത്. ലഹരി ഉപയോഗിക്കാനും...

Read moreDetails

കടലിൽ അമേരിക്കൻ-ഇറാൻ പോര് മുറുകുന്നു! എണ്ണ ടാങ്കറുകൾ തടഞ്ഞു; ആഗോള ഊർജ്ജ പ്രതിസന്ധി രൂക്ഷം?

ഹോർമുസ് കടലിടുക്കിൽ ഉപരോധം ആരംഭിച്ചതിന് പിന്നാലെ ഇറാനുമായി ബന്ധമുള്ള എട്ട് എണ്ണ ടാങ്കറുകൾ അമേരിക്കൻ സൈന്യം തടഞ്ഞു. ഇറാനിയൻ തുറമുഖങ്ങളിൽ പ്രവേശിക്കാനോ പുറത്തുകടക്കാനോ ശ്രമിച്ച കപ്പലുകളെയാണ് അമേരിക്കൻ...

Read moreDetails

മണ്ഡല പുനർനിർണയ ബിൽ! മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ യോഗം വിളിച്ചു

മണ്ഡല പുനർനിർണയ ബില്ലുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അടിയന്തര യോഗം വിളിച്ചു. രാവിലെ 11 മണിക്ക് ചേരുന്ന ഈ യോഗത്തിൽ...

Read moreDetails

ആര് തളർത്തിയാലും ഡോക്ടറായിട്ടേ ഞാൻ ഈ കോളജിൽ നിന്ന് പുറത്തിറങ്ങൂ’ പഠനം ഉപേക്ഷിക്കില്ല, സ്റ്റാഫ് റൂം ഇപ്പോള്‍ തന്നെ ആക്രമിക്കാനുള്ള ഇടമായി മാറി, ചില അധ്യാപകര്‍ കൂടെയുണ്ട്, നിതിൻ രാജ് സുഹൃത്തിന് അയച്ച സന്ദേശം പുറത്ത്

കണ്ണൂർ:  അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ നിർണായക വഴിത്തിരിവായി പുതിയ ശബ്ദസന്ദേശങ്ങൾ. തന്റെ ലക്ഷ്യത്തിൽ ഉറച്ചുനിൽക്കുമെന്ന് സുഹൃത്തിനോട് പറയുന്ന നിതിന്റെ ഓഡിയോ സന്ദേശമാണ്...

Read moreDetails

പന്തളം കൊട്ടാരത്തിൽ മോഷണം; തിരുവാഭരണത്തിലെ കാണിപ്പൊന്ന് നഷ്ടമായി; കൈക്കലാക്കി മുങ്ങിയത് ദർശനത്തിനെത്തിയ ആൾ

പന്തളം: പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണത്തിലെ കാണിപ്പൊന്ന് നഷ്ടപ്പെട്ടു. വിഷുദിനത്തിൽ പന്തളം വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ തിരുവാഭരണങ്ങൾ ചാർത്തി ദർശനം നടത്തുന്നതിനിടെ കണികാണാൻ നൽകിയ കാണിപ്പൊന്ന്...

Read moreDetails

‘നീ പോ മോനേ വിജയാ’, ‘ഡാഷ് മോനേ രേവന്തേ’ എന്നതൊക്കെ വിട്ടു; ഇപ്പോൾ ‘പിണറായി ​ഗാരു‘ എന്ന് അഭിസംബോധന ചെയ്ത് മുഖ്യമന്ത്രിയ്ക്ക് രേവന്ത് റെഡ്ഡിയുടെ കത്ത്; ‘കേന്ദ്രസർക്കാരിന്റെ മണ്ഡല പുനർനിർണ്ണയ നീക്കത്തിനെതിരെ നമുക്ക് ഒന്നുചേരണം‘

ഹൈദരാബാദ്: മണ്ഡല പുനർനിർണ്ണയ നീക്കത്തിനെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള തെക്കേ ഇന്ത്യൻ മുഖ്യമന്ത്രിമാർക്ക് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ കത്ത്. ലോക്സഭാ സീറ്റുകളുടെ എണ്ണം...

Read moreDetails

യുപിയിൽ തൊഴിലാളി സമരം വിജയിച്ചു; മിനിമം വേതനം 3000 രൂപ വരെ വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവ്!

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തർപ്രദേശിൽ തൊഴിലാളി സംഘടനകൾ നടത്തിവന്ന പ്രതിഷേധം പലയിടങ്ങളിലും അക്രമാസക്തമായിരുന്നു. മിനിമം വേതനം പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യവുമായി ആയിരക്കണക്കിന് തൊഴിലാളികളാണ് തെരുവിലിറങ്ങിയത്. ക്രമസമാധാന നില...

Read moreDetails

പ്രവാസലോകത്ത് ഇന്ന് വിഷുലഹരി; പശ്ചിമേഷ്യൻ ആശങ്കകൾക്കിടയിലും ഗൾഫിൽ കണി ഒരുങ്ങി, വിപണികളിൽ വൻ തിരക്ക്!

പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങൾക്കിടയിലും ആഘോഷങ്ങളുടെ മാറ്റ് കുറയാതെ വിഷുവിനെ വരവേൽക്കുകയാണ് പ്രവാസി മലയാളികൾ. യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ കണി ഒരുക്കാനും സദ്യവട്ടങ്ങൾക്കുമായുള്ള തിരക്ക് കഴിഞ്ഞ...

Read moreDetails
Page 34 of 725 1 33 34 35 725

Recent Posts

Recent Comments

No comments to show.