വീട്ടില്‍ അതിക്രമിച്ച് കയറി നായയെ കൊണ്ട് ഗൃഹനാഥനെ കടിപ്പിച്ച ഗുണ്ട കമ്രാന്‍ സമീര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കഠിനംകുളത്ത് നായയെ കൊണ്ട് നാട്ടുകാരനെ കടിപ്പിച്ച ഗുണ്ടയെ പൊലീസ് പിടികൂടി.കഠിനംകുളം സ്വദേശി കമ്രാന്‍ സമീറിനെയാണ് പൊലീസ് പിടികൂടിയത്. പ്രദേശത്തുളള വീട്ടില്‍ കയറി ഇയാള്‍ വളര്‍ത്തു നായയെ...

Read moreDetails

സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് ആളുകള്‍ മരിച്ചാല്‍ പെര്‍മിറ്റ് 6 മാസം റദ്ദാക്കും- മന്ത്രി ഗണേഷ് കുമാര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് റോഡ് അപകടങ്ങളില്‍ ജീവന്‍ പൊലിയുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയായതോടെ ഗതാഗത വകുപ്പ് കര്‍ശന നടപടികളിലേക്ക്.സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് ആളുകള്‍ മരിച്ചാല്‍ ആറ് മാസം പെര്‍മിറ്റ്...

Read moreDetails

നടി ആക്രമിക്കപ്പെട്ട കേസ്: 2 ഫോറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ രണ്ട് ഫോറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന പ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി. പള്‍സര്‍ സുനിയുടേത് ബാലിശമായ വാദമെന്ന് ഹൈക്കോടതി...

Read moreDetails

‘നയി ചേതന’ ദേശീയതല കാമ്പയിന്‍ സമാപനം: കുടുംബശ്രീ സി.ഡി.എസുകളില്‍ ജെന്‍ഡര്‍ കാര്‍ണിവല്‍

തിരുവനന്തപുരം: കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘നയി ചേതന’ ദേശീയതല കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് ഡിസംബര്‍ 23 ന് കുടുംബശ്രീ സി.ഡി.എസുകളില്‍ ജെന്‍ഡര്‍ കാര്‍ണിവല്‍ സംഘടിപ്പിക്കും. സ്ത്രീധനവും സ്ത്രീകളുടെ സ്വത്തവകാശവും...

Read moreDetails

മന്ത്രിയാകാന്‍ വലിയ ആഗ്രഹമുണ്ടെന്ന് തോമസ് കെ തോമസ് എംഎല്‍എ

ന്യൂദല്‍ഹി: മന്ത്രിയാകാന്‍ തനിക്ക് വലിയ ആഗ്രഹമുണ്ടെന്ന് തോമസ് കെ തോമസ് എംഎല്‍എ. എന്നാല്‍ മന്ത്രി സ്ഥാനം സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുന്നത് ദേശീയ നേതൃത്വം ആണെന്നും അദ്ദേഹം...

Read moreDetails

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്ന് തമിഴ്‌നാട്, നടക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്ന് തമിഴ്‌നാട് ഗ്രാമ വികസനമന്ത്രി ഐ പെരിയസ്വാമി പറഞ്ഞത് നടക്കാത്ത കാര്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി...

Read moreDetails

പത്തേമാരിയുടെ സൗജന്യ ദന്തൽ ക്യാമ്പ് ഡിസംബർ 20 ന്

ആരോഗ്യത്തിന്‌ സുപ്രധാനമാണ്‌ ദന്ത സംരക്ഷണം. ദന്തരോഗങ്ങളെയും മറ്റും അവഗണിക്കുന്നത്‌ പ്രശ്‌നങ്ങൾ സങ്കീർണമാക്കും. പ്രവാസി സഹോദരങ്ങൾ എത്രമാത്രം കൃത്യതയോടെ ദന്തസംരക്ഷണം ഏറ്റെടുക്കണം എന്ന കാര്യം നാം മറന്നുപോകുന്നു. ഇതിന്...

Read moreDetails

പൈതൃകത്തെ ആധുനിക സംരംഭകത്വവുമായി സമന്വയിപ്പിച്ച് കേരളത്തിന് വലിയ നേട്ടമുണ്ടാക്കാം : ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്‌കൃതത്തിന്റെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതില്‍ മുന്നില്‍ നില്‍ക്കാന്‍ കഴിവുള്ള സംസ്ഥാനമാണ് കേരളമെന്ന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍. പ്രസക്തമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി സംസ്‌കൃതം ഇന്നും ഉപയോഗിക്കപ്പെടുന്നു....

Read moreDetails

പോലീസില്‍ വീണ്ടും ആത്മഹത്യ; പിറവം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ തൂങ്ങിമരിച്ച നിലയില്‍

കൊച്ചി: സംസ്ഥാനത്ത് വീണ്ടും പോലീസുകാരൻ ആത്മഹത്യ ചെയ്തു. എറണാകുളം പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പിറവം രാമമംഗലം...

Read moreDetails

നടിയെ ആക്രമിച്ച കേസ്; ഫൊറന്‍സിക് വിദഗ്ധരെ വിസ്തരിക്കണമെന്ന പൾസർ സുനിയുടെ ആവശ്യം തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ട് ഫൊറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന ഒന്നാംപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം തള്ളി ഹൈക്കോടതി. സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമായ നടപടിയല്ലെന്നും...

Read moreDetails
Page 620 of 632 1 619 620 621 632

Recent Posts

Recent Comments

No comments to show.