പൊന്നാനി ഹാർബറിൽ യുവതിയുടെ മൃതദേഹം; കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ച് ഭർത്താവ്; ദാരുണമായി കൊലചെയ്യപ്പെട്ടത് നാല് മാസം പ്രായമായ കുഞ്ഞിന്റെ അമ്മ

മലപ്പുറം: പൊന്നാനി ഹാർബർ പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി സ്വദേശി ഫാത്തിമ (22) ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ യുവതിയുടെ ഭർത്താവ് മുഹമ്മദിനെ (24) പോലീസ്...

Read moreDetails

ഹൈക്കമാൻഡിന്റെ ശാസനയ്ക്ക് പുല്ലുവില; കെ.സി മുഖ്യമന്ത്രിയാകാൻ ‘കൈപ്പത്തി‘ പ്രതിഷ്ഠയുള്ള ഏമൂർ ഹേമാംബിക ക്ഷേത്രത്തിൽ കളഭം കൊണ്ട് തുലാഭാരം; സതീശനെ പിന്തുണയ്ക്കുന്നവരുടെ വക ഫ്ളെക്സും

പാലക്കാട്: മുഖ്യമന്ത്രി ചർച്ച അവസാനിപ്പിക്കണമെന്ന ശാസനം ഉന്നതതലങ്ങളിൽ നിന്നും വന്നിട്ടും സംസ്ഥാനത്ത് കോൺ​ഗ്രസിൽ അക്കാര്യത്തിൽ അടക്കം വന്നിട്ടില്ല. ഒളിഞ്ഞും തെളിഞ്ഞും മുഖ്യമന്ത്രി ചർച്ച കൊഴുക്കുകയാണ്. അതിനിടെ കെ.സി....

Read moreDetails

സർക്കാരിന്റെ പല വകുപ്പിലും നടക്കുന്നത് തോന്നിയവാസങ്ങള്‍, ആടിനെ പട്ടിയാക്കുന്ന ഏർപ്പാടാണിത്, ഒരു പമ്പ് സ്റ്റോറേജ് എങ്കിലും പ്രവർത്തിക്കുന്നുണ്ടോ? വിമർശനവുമായി എൻ.പ്രശാന്ത് ഐഎഎസ്

തിരുവനന്തപുരം: നൂറുതവണ പവർക്കട്ടില്ലെന്ന് പറഞ്ഞ്, അങ്ങനെ വരുത്തിത്തീർത്ത് ആടിനെ പട്ടിയാക്കുന്ന ഏർപ്പാടാണ് ഇവിടെ നടക്കുന്നതെന്ന വിമർശനവുമായി എൻ.പ്രശാന്ത് ഐഎസ്. തിരുവനന്തപുരത്ത് ബിജു പ്രഭാകർ ഐഎഎസിന്‍റെ പുസ്തക പ്രകാശന...

Read moreDetails

സലാം കോറോത്തിന് യാത്രയയപ്പ് നൽകി

മനാമ: ദീർഘകാലത്തെ പ്രവാസജീവിതത്തിൽ നിന്ന് വിരമിച്ച് നാട്ടിലേക്ക് മടങ്ങുന്ന കോഴിക്കോട് ജില്ലാ OICC എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സലാം കോറോത്തിന് OICC കോഴിക്കോട് ജില്ലാ കമ്മിറ്റി യാത്രയയപ്പ്...

Read moreDetails

കടുത്ത ചൂട്! കാസർഗോഡ് ഗരസഭാ കൗൺസിലർക്കും എട്ടു വയസ്സുകാരനും സൂര്യാതപമേറ്റു

സംസ്ഥാനത്ത് താപനില ഉയർന്നു നിൽക്കുന്നതിനിടെ കാസർഗോഡ് ജില്ലയിൽ രണ്ട് പേർക്ക് സൂര്യാതപമേറ്റു. കാഞ്ഞങ്ങാട് നഗരസഭാ പത്തൊമ്പതാം വാർഡ് കൗൺസിലർ എൻ. ഉണ്ണികൃഷ്ണൻ, തൃക്കരിപ്പൂരിലെ എട്ടു വയസ്സുകാരൻ ഇഷാൻ...

Read moreDetails

തിയേറ്ററുകളിൽ ചിരി പടർത്തി ‘മധുവിധു’; ബോക്സ് ഓഫീസിൽ കുതിപ്പുമായി ഷറഫുദ്ദീൻ ചിത്രം

സഹതാരത്തിൽ നിന്നും നായകനിരയിലേക്ക് വളർന്ന ഷറഫുദ്ദീന്റെ ഏറ്റവും പുതിയ ചിത്രം ‘മധുവിധു’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നു. നവാഗതനായ വിഷ്ണു അരവിന്ദ് സംവിധാനം ചെയ്ത ഈ...

Read moreDetails

ബന്ധുവീട്ടിലേക്ക് പോകുന്നതിനി‌ടെ ഒന്നാം ക്ലാസുകാരി പെട്ടെന്ന് കുഴഞ്ഞുവീണു, ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

തൃശൂർ: ഒന്നാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു. വള്ളത്തോൾ ഗ്രാമപഞ്ചായത്തിലെ താഴപ്ര കോടംകുന്നത്ത് വീട്ടിൽ അലി സഖാഫിയുടെ മകൾ സൻഹാ മഹ്‌റിൻ (7) ആണ് കുഴഞ്ഞുവീണ് മരിച്ചത്. വെട്ടിക്കാട്ടിരി...

Read moreDetails

ജീവനില്‍ ഭയമുണ്ട്… കറന്റ് പോയാല്‍ പാതിരാത്രി പോലും പ്രതിഷേധവുമായി നാട്ടുകാര്‍ എത്തുന്നു, പൊലീസ് സംരക്ഷണം വേണമെന്ന് കെഎസ്ഇബി ജീവനക്കാര്‍

കൊച്ചി: ആലുവയിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കെഎസ്ഇബി ഉദ്യോഗസ്ഥർ. ആലുവ തോട്ടക്കാട്ടുകര കെഎസ്ഇബി ഓഫീസുകളിലെ ജീവനക്കാരാണ് സംരക്ഷണം ആവശ്യപ്പെട്ടത്. രാത്രി വൈദ്യുതി തടസപ്പെടുമ്പോൾ നാട്ടുകാർ എത്തി പ്രതിഷേധിക്കുന്നതു...

Read moreDetails

സഹോദരാ… എന്താണ് നിങ്ങൾക്ക് ഇത്ര പ്രശ്നം? സിനിമയിൽ അവസരത്തിനായി ആരെങ്കിലും തുണി ഉരിഞ്ഞാല്‍ നിങ്ങള്‍ക്ക് എന്താണ്?? വസ്ത്രധാരണത്തിലോ നഗ്നതാ പ്രദർശനത്തിലോ അല്ല മലയാള സിനിമ നിലനില്‍ക്കുന്നത്, വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എസ്തര്‍

സോഷ്യൽ മീഡിയയിലെ  ആക്രമണങ്ങൾക്കെതിരെ ശക്തമായ ഭാഷയിൽ മറുപടി നൽകി നടി എസ്തർ അനിൽ. ബാലതാരങ്ങളായെത്തിയ പെൺകുട്ടികൾ വളർന്ന് നായികമാരാകുമ്പോൾ അവരെ ‘ഹൈപ്പർ സെക്ഷ്വലൈസ്’ ചെയ്യാനുള്ള പ്രവണത മലയാളികൾക്കുണ്ടെന്ന്...

Read moreDetails
Page 4 of 728 1 3 4 5 728

Recent Posts

Recent Comments

No comments to show.