Tuesday, April 21, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

യുദ്ധമുഖത്ത് ഇന്ത്യക്കാർക്ക് കാവലായി മോദി! ജോർദാൻ രാജാവുമായി സംസാരിച്ചു, പ്രവാസികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല

by News Desk
March 2, 2026
in INDIA
യുദ്ധമുഖത്ത്-ഇന്ത്യക്കാർക്ക്-കാവലായി-മോദി!-ജോർദാൻ-രാജാവുമായി-സംസാരിച്ചു,-പ്രവാസികളുടെ-സുരക്ഷയിൽ-വിട്ടുവീഴ്ചയില്ല

യുദ്ധമുഖത്ത് ഇന്ത്യക്കാർക്ക് കാവലായി മോദി! ജോർദാൻ രാജാവുമായി സംസാരിച്ചു, പ്രവാസികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ഇന്ത്യയുടെ ആശങ്കയും നിലപാടും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി നയതന്ത്ര നീക്കങ്ങൾ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനുമായി അദ്ദേഹം ടെലിഫോണിൽ സംസാരിച്ചു. മിഡിൽ ഈസ്റ്റിലെ സമാധാനത്തിന് ഇന്ത്യയുടെ പൂർണ്ണ പിന്തുണ അറിയിച്ച പ്രധാനമന്ത്രി, നിലവിലെ സംഘർഷാവസ്ഥയിൽ ആഴത്തിലുള്ള ആശങ്ക രേഖപ്പെടുത്തി.

ജോർദാനിലെ ഇന്ത്യൻ സമൂഹത്തിന് നൽകുന്ന കരുതലിന് അബ്ദുള്ള രണ്ടാമൻ രാജാവിന് മോദി നന്ദി പറഞ്ഞു. “മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളിൽ ഞങ്ങളുടെ ആശങ്ക അറിയിച്ചു. ജോർദാനിലെ ജനങ്ങളുടെ സമാധാനത്തിനും സുരക്ഷയ്ക്കും ഇന്ത്യയുടെ പിന്തുണ ആവർത്തിക്കുന്നു,” എന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.

Also Read: ഖത്തറിന് കാവലായി റഷ്യൻ പിന്തുണ! എന്ത് സഹായത്തിനും കൂടെയുണ്ട്; ഖത്തർ അമീറിനെ വിളിച്ച് പുടിൻ

ഗൾഫ് നേതാക്കളുമായി നിരന്തര സമ്പർക്കം

യുദ്ധം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ഭരണാധികാരികളുമായി പ്രധാനമന്ത്രി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുമായി അദ്ദേഹം ചർച്ചകൾ നടത്തി. ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നപരിഹാരം കാണണമെന്നാണ് ഇന്ത്യയുടെ ആഹ്വാനം. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും അദ്ദേഹം സംസാരിച്ചിരുന്നു.

സുരക്ഷാ സമിതി യോഗം

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന സുരക്ഷാകാര്യ മന്ത്രിസഭാ സമിതി യോഗം പശ്ചിമേഷ്യയിലെ സാഹചര്യം വിലയിരുത്തി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ, എൻഎസ്എ അജിത് ഡോവൽ തുടങ്ങിയ ഉന്നതർ പങ്കെടുത്ത യോഗത്തിൽ പ്രവാസികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകിയത്. മേഖലയിലെ വൻതോതിലുള്ള ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ തീരുമാനമായി.

The post യുദ്ധമുഖത്ത് ഇന്ത്യക്കാർക്ക് കാവലായി മോദി! ജോർദാൻ രാജാവുമായി സംസാരിച്ചു, പ്രവാസികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല appeared first on Express Kerala.

ShareSendTweet

Related Posts

ക്ഷേത്രത്തിൽ-ക്രിസ്ത്യൻ-ഭക്തിഗാനം;-വിശദീകരണവുമായി-നന്ദഗോവിന്ദം-ഭജൻസ്
INDIA

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം; വിശദീകരണവുമായി നന്ദഗോവിന്ദം ഭജൻസ്

April 21, 2026
പോലീസ്-അസോസിയേഷൻ-ഭരിക്കുന്നത്-സിപിഐഎം!-വട്ടിയൂർക്കാവിൽ-ബിജെപി-പ്രവർത്തകരെ-വേട്ടയാടുന്നുവെന്ന്-ആർ.-ശ്രീലേഖ
INDIA

പോലീസ് അസോസിയേഷൻ ഭരിക്കുന്നത് സിപിഐഎം! വട്ടിയൂർക്കാവിൽ ബിജെപി പ്രവർത്തകരെ വേട്ടയാടുന്നുവെന്ന് ആർ. ശ്രീലേഖ

April 21, 2026
വനിതാ-സംവരണം-മോദി-വൈകിപ്പിക്കുന്നു;-വിമർശനവുമായി-കോൺഗ്രസ്
INDIA

വനിതാ സംവരണം മോദി വൈകിപ്പിക്കുന്നു; വിമർശനവുമായി കോൺഗ്രസ്

April 21, 2026
ഖത്തറിൽ-വാരാന്ത്യം-വരെ-മഴയ്ക്ക്-സാധ്യത!-കടൽ-പ്രക്ഷുബ്ധമായേക്കുമെന്ന്-മുന്നറിയിപ്പ്
INDIA

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത! കടൽ പ്രക്ഷുബ്ധമായേക്കുമെന്ന് മുന്നറിയിപ്പ്

April 21, 2026
അനോഷിന്റെ-ആരോഗ്യനിലയിൽ-നേരിയ-പുരോഗതി;-വീട്ടുപരിസരത്ത്-പാമ്പുകളെ-തുരത്താൻ-മുൻകരുതൽ
INDIA

അനോഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; വീട്ടുപരിസരത്ത് പാമ്പുകളെ തുരത്താൻ മുൻകരുതൽ

April 21, 2026
“ഇനി-തെലുങ്കിലും-വാഴാം”;-ബോക്സ്-ഓഫീസ്-തരംഗമായ-‘വാഴ-2’-തെലുങ്കിലേക്ക്,-ട്രെയ്‌ലർ-പുറത്ത്
INDIA

“ഇനി തെലുങ്കിലും വാഴാം”; ബോക്സ് ഓഫീസ് തരംഗമായ ‘വാഴ 2’ തെലുങ്കിലേക്ക്, ട്രെയ്‌ലർ പുറത്ത്

April 20, 2026
Next Post
ഖമനേയിക്ക്-പിന്നാലെ-ഭാര്യ-മൻസൂറ-ഖോജസ്‌തേയും!!-ഇസ്രയേൽ-യുഎസ്-ആക്രമണത്തിൽ-​ഗുരുതരമായി-പരുക്കേറ്റ-മൻസൂറ-ചികിത്സയിലിരിക്കെ-മരണത്തിനു-കീഴടങ്ങി

ഖമനേയിക്ക് പിന്നാലെ ഭാര്യ മൻസൂറ ഖോജസ്‌തേയും!! ഇസ്രയേൽ- യുഎസ് ആക്രമണത്തിൽ ​ഗുരുതരമായി പരുക്കേറ്റ മൻസൂറ ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങി

ഇന്നത്തെ-രാശിഫലം:-2026-മാർച്ച്-3-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

ഇന്നത്തെ രാശിഫലം: 2026 മാർച്ച് 3 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

“യുദ്ധം-ആരംഭിച്ചത്-ഞങ്ങളല്ല,-പക്ഷെ-ഇറാന്റെ-47-വർഷത്തെ-യുദ്ധവെറിക്കു-ട്രംപ്-ചുവന്ന-വര-വരച്ചു!!-അമേരിക്കക്കാരെ-കൊല്ലുകയോ,-ഭീഷണിപ്പെടുത്തുകയോ-ചെയ്യുന്നവരെ-ഇതുപോലെ-മടിയില്ലാതെ-വേട്ടയാടും…-ഇത്-രാഷ്ട്രനിർമ്മാണത്തിനോ,-ജനാധിപത്യ-പ്രചാരണത്തിനോ-വേണ്ടിയുള്ള-യുദ്ധമല്ല,-ജയിക്കാൻ-വേണ്ടിയാണ്-ഞങ്ങൾ-പോരാടുന്നത്”-യുഎസ്-പ്രതിരോധ-സെക്രട്ടറി

“യുദ്ധം ആരംഭിച്ചത് ഞങ്ങളല്ല, പക്ഷെ ഇറാന്റെ 47 വർഷത്തെ യുദ്ധവെറിക്കു ട്രംപ് ചുവന്ന വര വരച്ചു!! അമേരിക്കക്കാരെ കൊല്ലുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നവരെ ഇതുപോലെ മടിയില്ലാതെ വേട്ടയാടും… ഇത് രാഷ്ട്രനിർമ്മാണത്തിനോ, ജനാധിപത്യ പ്രചാരണത്തിനോ വേണ്ടിയുള്ള യുദ്ധമല്ല, ജയിക്കാൻ വേണ്ടിയാണ് ഞങ്ങൾ പോരാടുന്നത്”- യുഎസ് പ്രതിരോധ സെക്രട്ടറി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം; വിശദീകരണവുമായി നന്ദഗോവിന്ദം ഭജൻസ്
  • പോലീസ് അസോസിയേഷൻ ഭരിക്കുന്നത് സിപിഐഎം! വട്ടിയൂർക്കാവിൽ ബിജെപി പ്രവർത്തകരെ വേട്ടയാടുന്നുവെന്ന് ആർ. ശ്രീലേഖ
  • കോഴിക്കോട് മെ​ഡിക്കൽ കോളേജിൽ തൊഴിലവസരങ്ങളുണ്ടെന്ന പേരിൽ വ്യാജ പ്രചരണങ്ങൾ;ആരും വഞ്ചിതരാവരുതെന്ന് അധികൃതർ
  • തൃശ്ശൂർപൂരത്തിനുള്ള വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്ത് സ്‌ഫോടനം: ഏഴ് മരണങ്ങൾ സ്ഥിരീകരിച്ചു; നിരവധി പേരുടെ നില അതീവ ​ഗുരുതരമെന്ന് റിപ്പോർട്ട്; രക്ഷാ പ്രവർത്തനം ദുഷ്കരം, ഇപ്പോഴും പൊട്ടിത്തെറികൾ കേൾക്കാനാവുന്നെന്ന് ദൃക്സാക്ഷികൾ, അപകട സമയത്ത് സ്ഥലത്ത് 30 നും 40 നും ഇടയിൽ ആൾക്കാർ ഉണ്ടായിരുന്നു- കലക്ടർ
  • എന്നും ടെറസിൽ കൂടും, കുടിക്കും; കിറുങ്ങിയപ്പോൾ വാക്കു തർക്കം; സുഹൃത്തിനെ ഫ്രൈയിങ്പാൻ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.