പുതുവത്സരത്തിൽ പറക്കാനൊരുങ്ങി എയർകേരള

മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേരളത്തിലെ ആദ്യ സ്വകാര്യ വിമാന സർവിസ്​ കമ്പനിയായ എയർകേരള 2025 ഏപ്രിലോടെ പറന്നുയരും. തുടക്കത്തിൽ ആഭ്യന്തര സർവിസാണ്​...

Read more

വിനോദ സഞ്ചാരത്തിന് ഉണർ​വേകാൻ ഹെലി ടൂറിസം

വിനോദ സഞ്ചാരികൾക്ക് അവിസ്മരണീയ അനുഭവം പകരാൻ ലക്ഷ്യമിട്ട സംസ്ഥാനത്തെ പുതിയ ഹെലി ടൂറിസം പദ്ധതി ടൂറിസം വികസനത്തിന് കുതിപ്പേകും. സഞ്ചാരികളുടെ സാഹസികതക്ക് മുൻതൂക്കം നൽകി സംസ്ഥാനത്തിന്റെ പ്രകൃതി...

Read more

തബലിസ്റ്റ് ഇതിഹാസം സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

തബലിസ്റ്റ് ഇതിഹാസം സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു. 73 വയസായിരുന്നു. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ ഈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്....

Read more

ഇന്ത്യൻ സ്‌കൂൾ കിന്റർഗാർട്ടൻ കായിക ദിനം ആഘോഷിച്ചു

മനാമ: ഇന്ത്യൻ സ്കൂൾ ജൂനിയർ കാമ്പസിൽ ആവേശത്തിന്റെ അലമാലകൾ തീർത്ത്  കിന്റർഗാർട്ടൻ  കായികദിനം  "കളർ സ്പ്ലാഷ് "  സീസൺ 5  ആഘോഷിച്ചു. ആയിരത്തി മുന്നൂറിലേറെ  കിന്റർഗാർട്ടൻ  വിദ്യാർത്ഥികളും...

Read more

മകളെ ബലാത്സംഗം ചെയ്ത പിതാവിനും ബന്ധുവിനും ജീവപര്യന്തം തടവ് വിധിച്ച് കുവൈറ്റ് കോടതി

കുവൈറ്റ് സിറ്റി: സ്വന്തം മകളെയും ബന്ധുവായ യുവതിയെയും ബലാത്സംഗം ചെയ്ത പിതാവിനും മറ്റൊരു പ്രതിക്കും കുവൈറ്റ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രതികള്‍ ബലപ്രയോഗത്തിലൂടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന്...

Read more

പള്ളികളുടെ നടുമുറ്റങ്ങളില്‍ 10,000 മരങ്ങള്‍ നട്ടുപിടിപ്പിക്കും

അബുദാബി: പ്ലാന്റ് ദ എമിറേറ്റ്‌സ് പദ്ധതിയുടെ ഭാഗമായി പള്ളികളുടെ നടുമുറ്റങ്ങളില്‍ 10,000 മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ യുഎഇ സര്‍ക്കാര്‍ ഒരുങ്ങുന്നു. യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍...

Read more

പ്ലാറ്റ്‌ഫോം നവീകരണം: ഇ-വിസ താല്‍കാലികമായി നിര്‍ത്തിയതായി കുവൈറ്റ്; പകരം ടൂറിസ്റ്റ് വിസ നല്‍കും

കുവൈറ്റ് സിറ്റി: ഇ-വിസ പ്ലാറ്റ്‌ഫോം നവീകരണത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ വിസകള്‍ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 53 രാജ്യക്കാര്‍ക്കുള്ള ഇ-വിസയാണ് നിര്‍ത്തിവെച്ചിരിക്കുന്നത്. പകരം...

Read more

സായിദ് മിലിറ്ററി ഹോസ്പിറ്റലില്‍ ജനുവരി ഒന്നു മുതല്‍ പൊതുജനങ്ങള്‍ക്കും ചികിത്സ ഉറപ്പാക്കും

ഷാര്‍ജ: സായിദ് മിലിറ്ററി ഹോസ്പിറ്റലില്‍ ജനുവരി ഒന്നുമുതല്‍ എമിറേറ്റിലെ താമസക്കാര്‍ക്കും ചികിത്സ ഉറപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പാട്ടാളക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മാത്രമായി ഇതുവരെ ചികിത്സ ഉറപ്പാക്കിയിരുന്ന അല്‍...

Read more

ഫ്‌ളൈയിങ് ടാക്‌സി: കൂടുതല്‍ കമ്പനികള്‍ മുന്നോട്ടുവരുന്നതായി ജിസിസിഎ

അബുദാബി: രാജ്യത്ത് ഫ്‌ളൈയിങ് ടാക്‌സി സര്‍വിസ് ആരംഭിക്കാന്‍ കൂടുതല്‍ കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ച് സമീപിക്കുന്നതായും ഇവരുമായി ചര്‍ചകള്‍ നടക്കുന്നതായും ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി(ജിസിഎഎ) അസി. ഡയരക്ടര്‍...

Read more

അഴിമതി: ജഡ്ജിമാര്‍ ഉള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥര്‍ സഊദിയില്‍ അറസ്റ്റില്‍

റിയാദ്: സര്‍ക്കാര്‍ സര്‍വിസിനെ അഴിമതി വിമുക്തമാക്കാന്‍ ലക്ഷ്യമിട്ടു നടത്തിയ പരിശോധനകളില്‍ രണ്ട് ജഡ്ജിമാര്‍ ഉള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥര്‍ പിടിയിലായതായി അധികൃതര്‍ വെളിപ്പെടുത്തി. സഊദി ദേശീയ അഴിമതി വിരുദ്ധ...

Read more
Page 40 of 48 1 39 40 41 48

Recent Posts

Recent Comments

No comments to show.

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.